Thu, May 2, 2024
31.5 C
Dubai
Home Tags C.M Raveendran

Tag: C.M Raveendran

സിഎം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഇഡി ഒഴിവാക്കി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യലില്‍ നിന്ന് ഇന്നത്തെ ദിവസം ഒഴിവാക്കണമെന്ന സിഎം രവീന്ദ്രന്റെ ആവശ്യം ഇഡി  അംഗീകരിക്കുകയായിരുന്നു. വൈദ്യപരിശോധന ഉണ്ടെന്നും...

സിഎം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാന്‍ രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍,...

സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ തിങ്കളാഴ്‌ച വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇന്നലെയും ഇന്നുമായി 25 മണിക്കൂറോളം അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇത് മൂന്നാം...

രണ്ടാം ദിവസവും മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ; രവീന്ദ്രനോട് വീണ്ടും ഹാജരാകണമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രണ്ടാം ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ 9.30ഓടെ ഇഡിക്ക് മുന്നിൽ ഹാജരായ അദ്ദേഹത്തെ ചോദ്യം...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് സി എം രവീന്ദ്രന്‍

കൊച്ചി: തനിക്ക്  സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്‌ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌നാ സുരേഷിനെ തനിക്ക് പരിചയം എന്നും ഇഡിക്ക്...

സിഎം രവീന്ദ്രനെ അടുത്ത ആഴ്‌ച വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് അടുത്ത ആഴ്‌ച വീണ്ടും ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് നിര്‍ദ്ദേശം. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ചും ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുമായും ബന്ധപ്പെട്ട...

സിഎം രവീന്ദ്രനെ വിട്ടയച്ചു; 13  മണിക്കൂറുകള്‍ക്ക് ശേഷം പുറത്തേക്ക്

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്  13 മണിക്കൂര്‍ നീണ്ട  ചോദ്യം ചെയ്യലിന് ശേഷം  രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസില്‍ ഇന്നലെ രാവിലെ 10.30ന്...

കസറ്റഡിയിൽ എടുക്കുന്നത് തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൊച്ചിയിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകാനുള്ള നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു...
- Advertisement -