Tag: cannabis gang
35ലക്ഷം വിലവരുന്ന കഞ്ചാവുമായി നെടുമ്പാശേരിയിൽ യുവതി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. തമിഴ്‌നാട് സ്വദേശിനിയായ തുളസിയെയാണ് അധികൃതര്‍ കസ്‌റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍നിന്ന് 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു.
തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍...
മല്‍സ്യ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യന്‍കോടില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ചെമ്പൂര്‍ സ്വദേശി ജോസ്, വാഴിച്ചല്‍ സ്വദേശി ഉദയ ലാല്‍ എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവർ.
മല്‍സ്യ...
വീട്ടിലെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: വീട്ടിലെ ടെറസിന് മുകളിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്‌റ്റിൽ. വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്‌റ്റിലായത്. ഒരു കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ബുധനാഴ്‌ച രാത്രി കാട്ടാക്കട ഡിവൈഎസ്‌പിയുടെ...
വടകരയിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, മൂന്ന് പേർക്ക് പരിക്ക്
വടകര: നഗരത്തിൽ പട്ടാപ്പകൽ കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്. കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ തോടന്നൂർ സ്വദേശി സലാവുദ്ദീൻ, പുതുപ്പണം...