വീട്ടിലെ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്‌റ്റിൽ

By News Desk, Malabar News
Cannabis-plants in Bus Stand
Representational Image
Ajwa Travels

തിരുവനന്തപുരം: വീട്ടിലെ ടെറസിന് മുകളിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്‌റ്റിൽ. വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്‌റ്റിലായത്‌. ഒരു കത്തിക്കുത്ത് കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ബുധനാഴ്‌ച രാത്രി കാട്ടാക്കട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ശ്രീജിത്തിന്റെ വീടിന്റെ ടെറസിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

തുടർന്ന് പ്രതിക്കെതിരെ കേസെടുത്ത് അറസ്‌റ്റ്‌ രേഖപ്പെടുത്തി. രണ്ടുദിവസം മുൻപാണ് ശ്രീജിത്ത് സുഹൃത്തിനെ കുത്തിയത്. കഞ്ചാവ് കേസിൽ കൂടി പ്രതി ചേർത്താണ് അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

Also Read: മധുവിന്റെ കൊലപാതകം; കേസ് അട്ടിമറിക്കാൻ രാഷ്‌ട്രീയ ഇടപെടലെന്ന് കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE