Fri, Feb 20, 2026
29 C
Dubai
Home Tags Car Accident in Kozhikode

Tag: Car Accident in Kozhikode

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം

കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്‌ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മുഹമ്മദ്...

വാഹനാപകടത്തിൽ യുവതി മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. കോഴിക്കോട് ബീച്ച് റോഡിൽ നടന്ന അപകടത്തിലാണ് യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ തസ്ളീന മൻസിലിൽ കെപി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19)ആണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ...

രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്‌ച രാത്രി 9.30ഓടെ പാലാഴി ഹൈലൈറ്റ് മാളിനുസമീപത്തു വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി...
- Advertisement -