വാഹനാപകടത്തിൽ യുവതി മരിച്ചു

By Staff Reporter, Malabar News
accident-nandhi
Representational Image
Ajwa Travels

കോഴിക്കോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. കോഴിക്കോട് ബീച്ച് റോഡിൽ നടന്ന അപകടത്തിലാണ് യുവതിക്ക് ദാരുണാന്ത്യം. അരക്കിണർ തസ്ളീന മൻസിലിൽ കെപി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19)ആണ് മരണപ്പെട്ടത്.

അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ ഇന്ന് ഖബറടക്കം നടക്കും.

അസ്‌മയാണ് ഫാത്തിമ്മയുടെ മാതാവ്. സഹോദരങ്ങൾ: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്.

Malabar News: പോക്‌സോ കേസിൽ 60 വയസുകാരൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE