പോക്‌സോ കേസിൽ 60 വയസുകാരൻ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Gang rape in Kozhikode
Representational Image
Ajwa Travels

കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് പോക്‌സോ കേസിൽ വയോധികൻ അറസ്‌റ്റിൽ. തച്ചമ്പാറ മുതുകുർശ്ശി വാക്കോട് തോമസ് (60) ആണ് അറസ്‌റ്റിലായത്‌.  ഇൻസ്‌പെക്‌ടർ സിജോ വർഗീസും സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മണ്ണാർക്കാട് കോടതി റിമാൻഡ് ചെയ്‌തു.

Read also: നീലേശ്വരത്ത് എലിപ്പനി പ്രതിരോധവുമായി ആരോഗ്യ വകുപ്പും നഗരസഭയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE