Tag: Case against youtube vlogger
വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിയോട് ഹൈക്കോടതി
കൊച്ചി: വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്കിടയിൽ വ്‌ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി ഹൈക്കോടതി. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ...
കാറിൽ നീന്തൽക്കുളം; മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചു
കൊച്ചി: കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ കലവൂർ സ്വദേശിയായ യൂട്യൂബർ സഞ്‌ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട് മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ്...
വാഹനങ്ങളിലെ രൂപമാറ്റം; കർശന നടപടി, 5000 രൂപ പിഴ- ലൈസൻസും പോകും
കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നവർക്ക് എതിരെയും നടപടി...
എട്ട് രാജ്യവിരുദ്ധ യുട്യൂബ് ചാനലുകളെ നിരോധിച്ച് കേന്ദ്രസർക്കാർ
ന്യൂഡെൽഹി: രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച 8 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സൈന്യം, ജമ്മുകശ്‌മീർ, വിദേശബന്ധം, പൊതുക്രമം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങളാണ് ഈ ചാനലുകൾ പ്രചരിപ്പിച്ചിരുന്നത്.
ഒരു വാര്‍ത്ത വെബ്‌സൈറ്റ്...
വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; അമലയുടെ കാർ കസ്‌റ്റഡിയിൽ
കൊല്ലം: വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ യൂട്യൂബർ അമല അനുവിന്റെ കാർ വനംവകുപ്പ് കസ്‌റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തൻകോട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കാർ കസ്‌റ്റഡിയിലെടുത്തത്. അമല ഇവിടെ ഒളിവിൽ...
വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; വ്‌ളോഗറെ അറസ്‌റ്റ് ചെയ്യാൻ വനംവകുപ്പ്
കൊല്ലം: വനത്തിൽ അതിക്രമിച്ച് കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി വനംവകുപ്പ്. വ്‌ളോഗറെ സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്‌റ്റ് ചെയ്യാനാണ് നീക്കം. കിളിമാനൂർ സ്വദേശിനിയായ...
വനത്തിൽ അതിക്രമിച്ച് കയറി; കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ- വ്‌ളോഗർക്ക് എതിരെ കേസ്
കൊല്ലം: വനത്തിൽ അതിക്രമിച്ച് കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബ് വ്‌ളോഗർക്ക് എതിരെ കേസ്. കിളിമാനൂർ സ്വദേശിനി അമല അനുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. കൊല്ലം കുളത്തൂപ്പുഴയിലെ വനത്തിനുള്ളിലാണ് യുവതി അതിക്രമിച്ച് കയറിയത്.
തുടർന്ന്...





































