Tue, Feb 24, 2026
22 C
Dubai
Home Tags Cashew-development-corporation-scam

Tag: cashew-development-corporation-scam

‘അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാർ, പരിതാപകരമായ അവസ്‌ഥ’; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്‌ഥയാണെന്നും ജസ്‌റ്റിസ്‌ എ. ബദറുദീൻ വിമർശിച്ചു. ഐഎൻടിയുസി...

കാപ്പക്‌സിൽ കോടികളുടെ അഴിമതി; രണ്ടാം തവണവും എംഡി രാജേഷിന് സസ്‌പെൻഷൻ

തിരുവനന്തപുരം: കശുവണ്ടി വികസനത്തിനായി സ്‌ഥാപിച്ച കാപ്പക്‌സിൽ കോടികളുടെ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് എംഡി ആർ രാജേഷിനെ സസ്‌പെൻഡ് ചെയ്‌തു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് നടപടി. കാപ്പക്‌സിൽ കോടികളുടെ അഴിമതി നടന്നെന്ന് ധനകാര്യ പരിശോധനാ...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; സിബിഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എംഡി കെഎ രതീഷ്, കരാറുകാരൻ ജെയിംസ് മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെആർ രതീഷ് എന്നിവർക്കെതിരെ വിചാരണാനുമതി നിഷേധിച്ച സർക്കാർ നടപടി...

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എംഡി കെഎ രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി...

കശുവണ്ടി കോർപറേഷൻ അഴിമതി; കുറ്റപത്രം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സിബിഐ

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ കുറ്റപത്രം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ. കേസിലെ പ്രതികളായ ഐഎൻടിയുസി സംസ്‌ഥാന പ്രസിഡണ്ടായ ആർ ചന്ദ്രശേഖരനും, മുൻ എംഡി രതീഷിനുമെതിരെ സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ...
- Advertisement -