Tue, Oct 21, 2025
31 C
Dubai
Home Tags CBSE school opening

Tag: CBSE school opening

സിബിഎസ്ഇ– ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണം; മന്ത്രി

തിരുവനന്തപുരം: സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വ്യക്‌തമാക്കി മന്ത്രി വി ശിവൻകുട്ടി. ചില സിബിഎസ്ഇ- ഐസിഎസ്ഇ സ്‌കൂ‌ളുകൾ സർക്കാർ നിർദ്ദേശം അനുസരിച്ച് പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ...

സംസ്‌ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും

കൊച്ചി: സംസ്‌ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കാൻ തീരുമാനമായി. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാകും ക്ളാസുകള്‍ പുനഃരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്‌ഥാപിക്കേണ്ടി വരുമെന്ന് സിബിഎസ്‌ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍...

അടുത്ത അധ്യയന വർഷം ഏപ്രിലിൽ ആരംഭിക്കണം; സിബിഎസ്‌ഇ

ന്യൂഡെൽഹി: അടുത്ത അധ്യയന വർഷം 2021 ഏപ്രിലിൽ ആരംഭിക്കണമെന്ന് സിബിഎസ്ഇ. സ്‌കൂളുകൾ തുറക്കേണ്ടത് സംസ്‌ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വേണമെന്നും സിബിഎസ്ഇ അറിയിച്ചു. 9, 11 ക്‌ളാസുകളിലെ കുട്ടികളുടെ പഠനത്തിൽ എത്രത്തോളം...

സിബിഎസ്ഇ പത്ത്, പ്‌ളസ് 2 പരീക്ഷ; തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി. ഇന്ന് വൈകുന്നേരം 6 മണിയോടെ നടക്കുന്ന തല്‍സമയ വെബിനാറിലൂടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്...

സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇത് വരെയും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഭാഗികമായി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യത തേടുകയാണ് സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍....
- Advertisement -