അടുത്ത അധ്യയന വർഷം ഏപ്രിലിൽ ആരംഭിക്കണം; സിബിഎസ്‌ഇ

By News Desk, Malabar News
Malabar News_CBSE-reduces syllabus
Representational image
Ajwa Travels

ന്യൂഡെൽഹി: അടുത്ത അധ്യയന വർഷം 2021 ഏപ്രിലിൽ ആരംഭിക്കണമെന്ന് സിബിഎസ്ഇ. സ്‌കൂളുകൾ തുറക്കേണ്ടത് സംസ്‌ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വേണമെന്നും സിബിഎസ്ഇ അറിയിച്ചു. 9, 11 ക്‌ളാസുകളിലെ കുട്ടികളുടെ പഠനത്തിൽ എത്രത്തോളം കുറവുണ്ടെന്ന് വിലയിരുത്തി വാർഷിക പരീക്ഷ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷകൾ നടത്തുക. ഓഫ്‌ലൈൻ ആയി പരീക്ഷ നടത്താനും നിർദ്ദേശമുണ്ട്.

Also Read: വയനാട് മെഡിക്കൽ കോളേജ്; 140 പുതിയ തസ്‌തികകൾക്ക് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE