Tag: Chavara
ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി
ന്യൂ ഡെല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് അധികം സമയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര...
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകും.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം...
ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം; സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപ തിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം നടക്കുക. ഈ ഘട്ടത്തില്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടന്നാണ് സര്‍ക്കാരും ഇടതു...