Mon, Feb 23, 2026
25 C
Dubai
Home Tags Chelakkara By Election 2024

Tag: Chelakkara By Election 2024

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ; പാലക്കാട് സ്‌ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സ്‌ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ എംഎൽഎ. മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിവി അൻവർ പിന്തുണ പ്രഖ്യാപിച്ചു. വർഗീയ രാഷ്‌ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിന് വേണ്ടി...

കൽപ്പറ്റയിൽ പ്രിയങ്കയുടെ റോഡ് ഷോ; പത്രികാ സമർപ്പണം 12.30ന്

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. 11ന് കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോയ്‌ക്ക്‌ ശേഷം 12.30നാണ് പത്രികാ സമർപ്പണം....

അൻവർ അടഞ്ഞ അധ്യായം, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും; വിഡി സതീശൻ

പാലക്കാട്: പിവി അൻവർ അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിനെ ആരും സമീപിച്ചിട്ടില്ല. അവർ എന്തുവേണമെങ്കിലും തീരുമാനിച്ചോട്ടെ. അവരുമായി ഒരു ഉപാധികളും സംസാരിക്കാനില്ലെന്നും സതീശൻ പറഞ്ഞു. കെ കരുണാകരനെയും സിഎച്ച് മുഹമ്മദ്...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ, ഒപ്പം രാഹുലും; പത്രികാ സമർപ്പണം നാളെ

കൽപ്പറ്റ: കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വൈകിട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. മൈസൂരുവിൽ നിന്ന് റോഡുമാർഗമാണ് ഇരുവരും ബത്തേരിയിലെത്തുക. നാളെ സോണിയ...

‘എനിക്ക് സതീശന്റെ അത്ര ബുദ്ധിയില്ല, അത്ര പൊട്ടനുമല്ല’; പിവി അൻവർ

മലപ്പുറം: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച ഉപാധികൾ കോൺഗ്രസ് തള്ളിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ രംഗത്ത്. പാലക്കാട് കോൺഗ്രസ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തോൽവി ഉറപ്പായതാണ് പ്രതിപക്ഷ നേതാവ്...

അൻവറിന്റെ ഉപാധി തള്ളി കോൺഗ്രസ്; രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വിഡി സതീശൻ

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്നും വിഡി സതീശൻ വ്യക്‌തമാക്കി. ചേലക്കരയിലെ സ്‌ഥാനാർഥി...

അൻവറിന് വേണ്ടി ഒരു സ്‌ഥാനാർഥിയേയും പിൻവലിക്കില്ല; കെ മുരളീധരൻ

പാലക്കാട്: പിവി അൻവറിന് വേണ്ടി ഒരു യുഡിഎഫ് സ്‌ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ മൽസരിക്കണമോ വേണ്ടയോ എന്ന് ആദ്ദേഹം തീരുമാനിക്കട്ടെ. അൻവറിന് ചേലക്കരയിലും...
- Advertisement -