Fri, Jan 23, 2026
21 C
Dubai
Home Tags Chengannur

Tag: chengannur

ആർ പ്രശാന്തിന്റെ ആശ്രിത നിയമനം; ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

ന്യൂഡെൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രന്റെ മകന്റെ നിയമനക്കേസിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ആർ പ്രശാന്തിന്റെ ആശ്രിത നിയമനം ഹൈക്കോടതി...

രണ്ട് കോടിയുടെ വിഗ്രഹത്തിൽ ആകെ 14 ഗ്രാം സ്വർണം; ഉടമകളുടെ മൊഴി വ്യാജമെന്ന് പോലീസ്

കോട്ടയം: ചെങ്ങന്നൂരിൽ വിഗ്രഹ നിർമാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്ന സംഭവത്തിൽ ഉടമകളുടെ പരാതി വ്യാജമെന്ന് പോലീസ്. കാണാതായ വിഗ്രഹം നിർമാണ ശാലക്ക്‌ സമീപമുള്ള തോട്ടിൽ നിന്നാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ ആക്രമണം നടത്തിയ...

നിര്‍മ്മാണശാലയില്‍ നിന്നും കാണാതായ പഞ്ചലോഹവിഗ്രഹം കണ്ടെത്തി

ചെങ്ങന്നൂര്‍: വിഗ്രഹ നിര്‍മ്മാണശാലയില്‍ നിന്ന് കാണാതായ പഞ്ചലോഹവിഗ്രഹം സ്ഥാപനത്തിന് തൊട്ടടുത്തുള്ള കുഴിയില്‍ നിന്നും കണ്ടെടുത്തു. തൊഴിലാളികളെ ആക്രമിച്ച് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനും സംഘവും ചേര്‍ന്ന് വിഗ്രഹം തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഉടമകളുടെ പരാതി. രണ്ട് കോടിയിലധികം രൂപ...
- Advertisement -