Tag: Chief Minister Pinarayi Vijayan
പാർട്ടിയിൽ സജീവമാകാൻ നിർദ്ദേശം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഇപി ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി എൽഡിഎഫ് കൺവീനറും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ...
ഏക സിവിൽ കോഡ്; സിപിഐഎം ജനകീയ സെമിനാർ ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്: വിവാദങ്ങൾക്കിടെ ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാൽ ഇന്ന്. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് സ്വപ്‌ന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി...
ഏക സിവിൽ കോഡ്; ഏകകണ്‌ഠമായ അഭിപ്രായം വേണം- എംപിമാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്‌ഠമായ അഭിപ്രായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്‌തിനിയമങ്ങളിൽ കൂടിയാലോചനകൾ വേണമെന്നും തിടുക്കപ്പെട്ടുള്ള തീരുമാനം ജനാധിപത്യ രീതിയല്ലെന്നും മുഖ്യമന്തി പറഞ്ഞു. ജൂലൈ 20ന് പാർലമെന്റ് സമ്മേളനം...
ഏക സിവിൽ കോഡ്; ബിജെപിക്കെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടി- മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടിയാണ്. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വ്യക്‌തമായ നിലപാടും നയവുമില്ലെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ...
‘സിപിഎമ്മുകാരല്ല, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; കെ സുധാകരൻ
തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. തന്നെ വധിക്കാൻ പലതവണ സിപിഐഎം ശ്രമിച്ചിട്ടുണ്ടെന്നും, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണമെന്നും കെ...
‘കെ സുധാകരനെ വധിക്കാൻ വാടക കൊലയാളികളെ അയച്ചു’; വീണ്ടും ആരോപണവുമായി ജി ശക്‌തീധരൻ
കണ്ണൂർ: കൈതോലപ്പായക്ക് പിന്നാലെ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരൻ. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ അയച്ചതായാണ് ജി ശക്‌തീധരൻ വെളിപ്പെടുത്തിയിരിക്കുന്നത്....
ഏക സിവിൽ കോഡ്; ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരും നിയമ കമ്മീഷനും പിൻമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടവേളക്ക് ശേഷം ഏക സിവിൽ കോഡ് വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയുടെ...
‘പുകമറ സൃഷ്‌ടിച്ചു പാർട്ടിയെ കരിതേക്കാൻ മാദ്ധ്യമ ശ്രമം’; എംവി ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പഴമുറം കൊണ്ട് സൂര്യനെ മറയ്‌ക്കാനാവില്ലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു....





































