Tag: cholera
കോളറ; ചികിൽസയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു, ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: കോളറ ബാധിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി സ്വദേശി പിജി രഘുവാണ് (48) ഇന്ന് പുലർച്ചെ 1.30ഓടെ മരിച്ചത്. രഘുവിന് മറ്റു ആരോഗ്യ...
നൂൽപ്പുഴയിൽ കോളറ സ്‌ഥിരീകരിച്ചു; 209 പേർ നിരീക്ഷണത്തിൽ
ബത്തേരി: വയനാട് നൂൽപ്പുഴയിൽ കോളറ സ്‌ഥിരീകരിച്ചു. നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ ഉന്നതിയിൽ കോളറ ബാധിച്ച് യുവതി മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. നിലവിൽ പത്ത് പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ...
129 പേർക്ക് ഡെങ്കിപ്പനി, എലിപ്പനി, കോളറ കേസുകളും വർധിക്കുന്നു; മലപ്പുറത്ത് മലേറിയ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്‌ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് 129...
സംസ്‌ഥാനത്ത് ഇന്ന് 11 പനി മരണം; 173 പേർക്ക് ഡെങ്കിപ്പനി, കോളറ നാലുപേർക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പനി മരണങ്ങൾ കൂടുന്നു. ഇന്ന് 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 12,204 പേരാണ് ഇന്ന് പനി ബാധിച്ച് ചികിൽസ തേടിയത്. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്....
പകർച്ചവ്യാധി; സംസ്‌ഥാനത്ത് ഇന്ന് മൂന്ന് മരണം; ആറ് പേർക്ക് കൂടി കോളറ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധി കേസുകളിൽ വൻ വർധനവ്. 13,000ലധികം പേർക്കാണ് ഇന്ന് പനി ബാധിച്ചത്. മൂന്ന് മരണവും ഉണ്ട്. എലിപ്പനി ബാധിച്ചാണ് രണ്ടുപേർ മരിച്ചത്. ഒരാൾ മഞ്ഞപ്പിത്തം ബാധിച്ചും. 145 പേർക്ക് ഡെങ്കിപ്പനിയും...
എട്ടുപേർക്ക് കൂടി കോളറ ലക്ഷണം; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്‌ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. സ്‌ഥാപനത്തിലെ എട്ടുപേർക്കും കൂടി കോളറ ലക്ഷണങ്ങളുണ്ട്. 21 പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആകെ ചികിൽസയിൽ ഉള്ളത്.
ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ...
സംസ്‌ഥാനത്ത് വീണ്ടും കോളറ സ്‌ഥിരീകരിച്ചു; പ്രത്യേകം ശ്രദ്ധ വേണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളറ സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്‌റ്റലിലെ പത്ത് വയസുകാരനായ കുട്ടിക്കാണ് കോളറ സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ ഹോസ്‌റ്റലിലെ 26-കാരനായ യുവാവ് മരിച്ചിരുന്നു....
മലപ്പുറത്ത് രണ്ടുപേർക്ക് കോളറ സ്‌ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ജില്ലയിൽ രണ്ടുപേർക്ക് കോളറ സ്‌ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് പഞ്ചായത്തിലാണ് കോളറ സ്‌ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളുമായി 14 പേർ കൂടി ചികിൽസ തേടിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ആർ...