Mon, Oct 20, 2025
32 C
Dubai
Home Tags Christmas Celebration

Tag: Christmas Celebration

പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്‌തു; ഖബറടക്കം ചൊവ്വാഴ്‌ച

കോട്ടയം: പരുമല ആശുപത്രിയില്‍ ചികിൽസയിൽ കഴിഞ്ഞിരുന്ന ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാലം ചെയ്‌തു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു...

തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്‌തുമസ്‌ ‌; സാമൂഹിക അകലം പാലിച്ച് പ്രാർഥനാ ചടങ്ങുകൾ

തിരുവനന്തപുരം: ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്‌മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്‌തുമസ്‌ ആഘോഷിക്കുന്നു. സംസ്‌ഥാനത്തെ ക്രൈസ്‌തവ ദേവാലയങ്ങളിലും വിശ്വാസികൾ പ്രാർഥനാ ചടങ്ങുകൾക്കായി ഒത്തുചേർന്നു. കോവിഡ്...

ക്രിസ്‌തുമസ്‌, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്‌തുമസ്‌, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ ജനങ്ങൾക്കും അദ്ദേഹം ക്രിസ്‌തുമസ്‌ ആശംസകൾ...
- Advertisement -