Mon, Oct 20, 2025
29 C
Dubai
Home Tags Conflict In Bengal BJP

Tag: Conflict In Bengal BJP

ബംഗാൾ ബിജെപിയിൽ നേതാക്കൾ പുറത്തേക്ക്; അപേക്ഷയുമായി പാർടി അധ്യക്ഷൻ

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ടി വിടുന്നതിനിടെ അപേക്ഷയുമായി സംസ്‌ഥാന അധ്യക്ഷന്‍. പാര്‍ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍...

രാഷ്‌ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

ന്യൂഡെൽഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ലോക്‌സഭാ എംപിയുമായ ബാബുൽ സുപ്രിയോ രാഷ്‌ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും...

നേതാക്കളുടെ അമിത ആത്‌മവിശ്വാസം കാരണമാണ് ബംഗാളിൽ തോറ്റത്; സുവേന്ദു അധികാരി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 170 സീറ്റുകൾ നേടുമെന്ന നേതാക്കളുടെ അമിത ആത്‌മ വിശ്വാസമാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൂർബ മെഡിനിപുർ ജില്ലയിലെ ചണ്ഡിപുരിൽ നടന്ന...

ബംഗാൾ ബിജെപിയിൽ കലഹം തുടങ്ങി; അവസാനം അടുത്തെന്ന് പാർട്ടി മുൻ അധ്യക്ഷൻ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പശ്‌ചിമ ബംഗാൾ ബിജെപിയിൽ കലഹം തുടങ്ങി. സംസ്‌ഥാന ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ പാർട്ടി അധ്യക്ഷനും മുന്‍ ത്രിപുര, മേഘാലയ ഗവര്‍ണറുമായ...
- Advertisement -