Tag: Consulate Gold Smuggling
രേഖകള്‍ ഹാജരാക്കാനായില്ല; സ്വപ്‌ന സുരേഷ് ജയിലിൽ നിന്നും ഇറങ്ങാൻ വൈകുന്നു
തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ജയിലിൽ നിന്നും ഇറങ്ങുന്നത് വൈകുന്നു. സ്വപ്‌ന സുരേഷ് പ്രതിയായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും ജാമ്യ ഉപാധികള്‍ നൽകുന്നതിലുള്ള കാലതാമസമാണ് മോചനം വൈകാൻ...
സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകിയതിന് എതിരെ എൻഐഎ സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സുപ്രീം കോടതിയിലേക്ക്. സ്വപ്‌ന, സരിത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനാണ് എന്‍ഐഎയുടെ തീരുമാനം. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ ആവശ്യപ്പെടും.
നയതന്ത്ര സ്വര്‍ണക്കടത്തില്‍...
സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യം കിട്ടിയ സ്വപ്‌ന സുരേഷ് ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര...
സ്വർണക്കടത്ത് കേസ്; യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിൽ എൻഐഎ നിലപാടുകളെ തള്ളി ഹൈക്കോടതി. സ്വർണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. സ്വപ്‌നാ സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിലാണ്...
സ്വപ്‌ന സുരേഷിന് ജാമ്യം; ജയിൽ മോചിതയാവുന്നത് ഒരു വർഷത്തിന് ശേഷം
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയ സംഭവത്തിൽ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഏഴു പ്രതികളുടെ അപേക്ഷയിലാണ്...
സ്വർണക്കടത്ത്; കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശവുമായി കസ്‌റ്റംസിന്റെ കുറ്റപത്രം
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കുറ്റപത്രത്തിൽ കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശം. സ്വർണക്കടത്തിൽ കാരാട്ട് ഫൈസൽ നിക്ഷേപം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒന്നാം പ്രതി സരിത്തിന്റെ മൊഴിയിലാണ് ഫൈസലിന്റെ പരാമർശം. 2019ൽ...
സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്ത തിങ്കളാഴ്‌ചത്തേക്കാണ് മാറ്റിവച്ചത്. എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇരുവരും ഹൈക്കോടതിയിൽ ജാമ്യ ഹരജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരായ...
സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് കുറ്റപത്രം സമർപ്പിച്ചു; സരിത്ത് ഒന്നാം പ്രതി
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് മൂവായിരം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പിഎസ് സരിത്താണ് കേസിലെ ഒന്നാംപ്രതി.
മുഖ്യമന്ത്രിയുടെ മുന്‍...






































