Tag: couple attempted suicide neyyattinkara
ദമ്പതികളുടെ മരണം; അന്വേഷണ ചുമതല തിരുവനന്തപുരം റൂറൽ എസ്‌പിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം തിരുവനന്തപുരം റൂറൽ എസ്‌പി ബി അശോകന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
അതേസമയം, മരിച്ച രാജന്റെയും അമ്പിളിയുടെയും...
നെയ്യാറ്റിന്‍കരയിലെ ഭൂമിയില്‍ തന്നെ വീട് വേണം, വാഗ്‌ദാനം സ്വീകരിക്കും; മരിച്ച ദമ്പതിമാരുടെ മക്കള്‍
തിരുവനന്തപുരം : വീടും സ്‌ഥലവും അനുവദിക്കുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനം സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി നെയ്യാറ്റിൻകരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍. രണ്ട് കുട്ടികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, അവര്‍ക്ക് വീട് അനുവദിക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് ഇരുവരും...
ദമ്പതിമാരുടെ മരണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടികള്‍ക്കിടെ മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുട്ടികള്‍ക്ക് വീടും സ്‌ഥലവും നല്‍കും....
നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകും; ഷാഫി പറമ്പിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. "അവരുടെ ഉറ്റവർ ജീവനോടെ ഇരിക്കുമ്പോൾ അവരെ സഹായിക്കാൻ നമുക്ക് ആർക്കും സാധിച്ചില്ല....
ദമ്പതിമാരുടെ മരണം; പോലീസിന്റെ വീഴ്‌ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ രാജന്‍- അമ്പിളി ദമ്പതിമാരുടെ മരണ കാരണം പൊലീസിന്റെ അനാസ്‌ഥയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്‌പിക്കാണ് അന്വേഷണ ചുമതല.
ആത്‍മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും...
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: അനാഥരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം; ചെന്നിത്തല
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യക്ക് ശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറച്ചു കരുതലോടെ കാര്യങ്ങളെ കൈകാര്യം ചെയ്‌തിരുന്നെങ്കില്‍ ഈ...
തര്‍ക്കഭൂമിയില്‍ ജപ്‌തി; മാതാപിതാക്കളുടെ മരണത്തിന് കാരണം പോലീസെന്ന് മക്കള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടിക്കിടെ ആത്‍മഹത്യ ചെയ്‌ത അമ്പിളിയുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് അമ്പിളി മരിച്ചത്....
വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യക്കും ദാരുണാന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി (40) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ...