Fri, Apr 26, 2024
27.5 C
Dubai
Home Tags Couple attempted suicide neyyattinkara

Tag: couple attempted suicide neyyattinkara

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; റിപ്പോർട്ട്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ തര്‍ക്കഭൂമി വസന്ത ചട്ടം ലംഘിച്ചാണ് വാങ്ങിയതെന്ന് വ്യക്‌തമാക്കി ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് തിരുവനന്തപുരം ജില്ലാ കളക്‌ടർ നവ്ജ്യോത്...

നെയ്യാറ്റിൻകരയിലെ ഭൂമി വസന്തയുടേതെന്ന് തഹസിൽദാർ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്‍മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതികൾ കൈവശം വച്ചിരുന്ന ഭൂമി അയൽവാസിയായ വസന്തയുടേതെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണ്. ഭൂമി മരിച്ച രാജൻ കയ്യേറിയതാണെന്നും റിപ്പോർട്ടിൽ...

നെയ്യാറ്റിൻകര ദമ്പതികളുടെ മരണം; മക്കളുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കുട്ടികളുടെ മൊഴിയെടുത്തു. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ രണ്ടു മക്കളുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തിയത്. അന്വേഷണ സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. പോലീസിന്റെ...

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; മകന് ജോലി വാഗ്‌ദാനവുമായി സിപിഎം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച ദമ്പതികളുടെ മൂത്തമകന്‍ രാഹുലിന് സഹകരണ ബാങ്കില്‍ ജോലി വാഗ്‌ദാനവുമായി സിപിഎം. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്‍കാനാണ് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയുടെ തീരുമാനം. രാഹുലിനെയും രഞ്‌ജിത്തിനെയും...

പട്ടയം തരേണ്ടത് സര്‍ക്കാര്‍; വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് കുട്ടികള്‍

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍. പട്ടയം തരേണ്ടത് സര്‍ക്കാര്‍ ആണെന്നും വിലകൊടുത്തു വാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും കുട്ടികള്‍ പറഞ്ഞു. കേസില്‍ നിയമ...

നെയ്യാറ്റിന്‍കര സംഭവം; തര്‍ക്കഭൂമി ഏറ്റെടുത്ത് ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്‍ക്കഭൂമി വിലക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകള്‍ രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍ക്ക്  കൈമാറും. വാങ്ങിയ സ്‌ഥലത്ത് പുതിയ വീട് നിര്‍മ്മിച്ചു...

ദമ്പതികളുടെ ആത്‍മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ ആത്‍മഹത്യ ചെയ്‌ത സംഭവത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ആത്‌മഹത്യക്ക് ഇടയാക്കിയ സാഹചര്യം ഉൾപ്പടെ അന്വേഷിക്കും. അതേസമയം,...

മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്; നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മകന്‍

തിരുവനന്തപുരം: തങ്ങളുടെ  വീടും സ്‌ഥലവും നഷ്‌ടമാവില്ലെന്നും മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസമാണെന്നും നെയ്യാറ്റികരയില്‍  പൊള്ളലേറ്റ് മരണപ്പെട്ട രാജന്‍- അമ്പിളി ദമ്പതികളുടെ മകനായ രാഹുല്‍. മുഖ്യമന്ത്രിയോട് സ്‌നേഹവും ബഹുമാനവും ഇഷ്‌ടവുമാണെന്നും പാവങ്ങളെ സഹായിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും രാഹുൽ...
- Advertisement -