Tag: COVID-19
രാജ്യത്ത് കോവിഡ് ബാധ 50 ലക്ഷം കടന്നു; മരണം 82,066
ന്യൂ ഡെൽഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഇന്ത്യ.രോഗികളുടെ എണ്ണം 50 ലക്ഷം കടന്നതോടെ ആശങ്കയും വർദ്ധിക്കുകയാണ്. ആകെ 50,203,59 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90,123 കോവിഡ്...
ആശ്വാസം, പ്രതീക്ഷ; രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി
ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി. ഡിസിജിഐ വി.ജി. സൊമാനിയാണ് പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയത്. അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സിറം...
ജില്ലയിൽ ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 64 പേർക്ക് കോവിഡ്
വയനാട്: ജില്ലയിൽ ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ 64 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എടവക സ്വദേശിയായ ആരോഗ്യ പ്രവർത്തകനാണ് പോസിറ്റീവായത്. 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്....
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു
പാലക്കാട്: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് ചളവറയില്‍ തൂമ്പായില്‍ കുഞ്ഞാലന്‍ (74) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
Palakkad News: ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി...
വാക്‌സിന്‍ നവംബറില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ചൈന
ബെയ്ജിങ്: ചൈന വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ നവംബര്‍ ആദ്യം തന്നെ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിച്ച് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി).
ചൈനയുടെ നാല് വാക്‌സിനുകളാണ്...
മഹാരാഷ്ട്രയില്‍ മൃതദേഹങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനം
മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കുന്ന മൃതദേഹങ്ങളില്‍ ആന്റിജെന്‍ ടെസ്റ്റ് നടത്താന്‍ തീരുമാനം. സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ ആണ് ട്രൂനാറ്റ് / സിബിഎന്‍എഎടി പോലുള്ള...
രോഗ വ്യാപനം; ‘കോവിഡ് ബ്രിഗേഡ്’ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫസ്റ്റ് ലൈന്‍ സെന്ററില്‍ ആവശ്യമായ ഡോക്‌ടർമാർ, നഴ്‌സുമാർ,...
കൊറോണ വൈറസ് മനുഷ്യ നിർമിതം, പ്രഭവകേന്ദ്രം വുഹാൻ; ചൈനീസ് ഗവേഷക
ലണ്ടൻ: കൊറോണ വൈറസ് മനുഷ്യ നിർമിതമാണെന്നും പ്രഭവകേന്ദ്രം വുഹാൻ ആണെന്നും ആരോപണവുമായി ചൈനീസ് ഗവേഷക. ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ.ലീ മെങ് യാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.ഹോങ്കോങ് പബ്ലിക് ഹെൽത്തിൽ...






































