Tag: COVID-19
വൈറസിനെ പേടിക്കാതെ സിനിമ കാണാം; നൂതന വിദ്യയുമായി ഏരീസ് ഗ്രൂപ്പും ആൾ എബൗട്ട് ഇന്നൊവേഷൻസും
മറ്റെല്ലാത്തിനെയും പോലെ സിനിമാ മേഖലയിലും വൻ പ്രതിസന്ധിയാണ് കൊറോണ വൈറസ് സൃഷ്ടിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്ത വ്യവസായങ്ങളിൽ ഒന്നാണ് സിനിമാ പ്രദർശന മേഖല. കടുത്ത മാനസിക സമ്മർദ്ദമാണ്...
കോവിഡിനെ പ്രതിരോധിച്ച പെണ്‍കരുത്ത്; രോഗബാധ നിയന്ത്രണത്തില്‍ സ്ത്രീകള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ മികവു കാട്ടിയെന്ന് പഠനങ്ങള്‍
കോവിഡ് മഹാമാരി ലോകത്താകമാനം വന്‍ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. രോഗവ്യാപനത്തെ തടയാനും പ്രതിരോധ മാര്‍ഗങ്ങള്‍ തേടാനും ഇന്നും പല ലോകരാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇപ്പോഴിതാ കോവിഡിനെ പിടിച്ചു കെട്ടാന്‍ പുരുഷ ഭരണാധികാരികളെക്കാളും സ്ത്രീ ഭരണാധികാരികള്‍ക്കാണ്...
ജില്ലയില്‍ 1636 പേര്‍ക്ക് രോഗമുക്തി; 5 ആരോഗ്യ പ്രവര്‍ത്തകരടക്കം 126 കോവിഡ് ബാധിതര്‍
കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 9 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നും എത്തിയവരാണ്. 5 ആരോഗ്യ...
സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്‌സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 572
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 19 ഹോട്‌സ്‌പോട്ടുകള്‍ കൂടി. 12 പ്രദേശങ്ങളെ ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 572 ആയി.
പുതിയ ഹോട്‌സ്‌പോട്ടുകള്‍: പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ്...
കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ; കോവിഡ് പ്രതിരോധം വിലയിരുത്തും, 6 വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണം പരിഗണനയിൽ
ന്യൂഡൽഹി: ഇന്ന് കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം ചേരും. രാജ്യത്തെ കോവിഡ് രോഗികളുടെ വർദ്ധനവുൾപ്പെടെ ചർച്ചയായേക്കും. അതിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി കോവിഡ് പ്രതിരോധത്തിന്റെ സ്ഥിതി ചർച്ച ചെയ്യാൻ...
ആകെ രോഗമുക്തി 20 ലക്ഷത്തിലേക്ക് , രോഗബാധ 27 ലക്ഷം, രാജ്യത്തെ രോഗമുക്തി നിരക്ക്...
ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരിൽ 72 ശതമാനം പേരും രോഗമുക്തി നേടിയതായി കണക്കുകൾ. കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നപ്പോഴും നിലവിൽ ചികിത്സയിലുള്ളവർ 6,73,166 മാത്രമാണ്. ഇത് വരെ 27,...
മഹാരാഷ്ട്രയിലെ ജയിലുകളിൽ കോവിഡ് പടരുന്നു, ഇതുവരെ 1043 തടവുകാർക്ക് രോഗബാധ
മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിൽ വ്യാപകമായി കോവിഡ് ബാധ കണ്ടെത്തിയതായി ജയിൽ വകുപ്പ്. ഇതുവരെ 1043 തടവുപുള്ളികൾക്കും 302 ജയിൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. 6 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 818...
കോവിഡ്: നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
വയനാട്: ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ കോസ്സ് ഗ്രൂപ്പ് സിസ്റ്റം കൊണ്ടുവരുമെന്ന് ജില്ല പോലീസ് മേധാവി ആർ. ഇളങ്കോ വ്യക്തമാക്കി. സംസ്ഥാന പോലീസ്...






































