ജില്ലയില്‍ 1636 പേര്‍ക്ക് രോഗമുക്തി; 5 ആരോഗ്യ പ്രവര്‍ത്തകരടക്കം 126 കോവിഡ് ബാധിതര്‍

By News Desk, Malabar News
Kannur Daily Covid Updates
Representational image
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ ഇന്നലെ 126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 9 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നും എത്തിയവരാണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2357 ആയി. 1636 രോഗമുക്തി നേടി. ഇതില്‍ 44 പേര്‍ ആശുപത്രി വിട്ടു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 16 പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ച 7 പേര്‍ മറ്റ് രോഗങ്ങളാലാണ് മരിച്ചത്. നിലവില്‍ 698 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE