Fri, Jan 23, 2026
17 C
Dubai
Home Tags Covid in telengana

Tag: covid in telengana

ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും; പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: സംസ്‌ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിൽ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി 2500 കോടി രൂപ...

കോവിഡ്; തെലങ്കാനയിലും രാത്രി കര്‍ഫ്യൂ

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി തെലങ്കാനയും. തെലങ്കാനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് നേരത്തെ ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഏപ്രിൽ 30...

വിവാഹ ചടങ്ങിൽ ഒത്തുകൂടൽ; തെലങ്കാനയിൽ 87 പേർക്ക് കോവിഡ്

ഹൈദരാബാദ് : തെലങ്കാനയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 87 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്തെ നിസാമാബാദ് ജില്ലയിലെ ഹൻമാജിപെട്ട് എന്ന സ്‌ഥലത്താണ് വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടായിരിക്കുന്നത്. 370...

കോവിഡ് ബാധിച്ച അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച 82കാരിയായ അമ്മയെ പാടത്ത് ഉപേക്ഷിച്ച് ആണ്‍ മക്കള്‍. സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പാടത്തെ താല്‍ക്കാലിക ഷെഡില്‍ വയോധികയായ മാതാവിനെ ഉപേക്ഷിച്ച് ആണ്‍...
- Advertisement -