Fri, Jan 23, 2026
19 C
Dubai
Home Tags Covid India

Tag: Covid India

കോവിഡ് മൂന്നാം തരംഗം ഒക്‌ടോബറിൽ ആരംഭിക്കുമെന്ന് വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്‌ടോബറിൽ എത്തിയേക്കുമെന്ന് വിദഗ്‌ധർ. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ വിദഗ്‌ധർ, ഡോക്‌ടർമാർ, ശാസ്‌ത്രജ്‌ഞർ,...

കോവിഡ്; മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവില്ല; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡെൽഹി എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവൻ വിവരങ്ങൾ പരിശോധിച്ചാലും പുതിയ കോവിഡ്...

കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രീം കോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാൻ ആരെയും അനുവദിക്കരുത്. അച്ഛനമ്മമാർ നഷ്‌ടപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകൾ...

ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമം; അമർത്യാസെൻ

ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി സാമ്പത്തിക ശാസ്‌ത്രജ്‌ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്‍. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരു ക്രെഡിറ്റ് ഉണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിച്ചതെന്നും മഹാമാരിയെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് ഇത്രയധികം രൂക്ഷമാകാന്‍...

വാക്‌സിൻ എടുത്ത ശേഷം കോവിഡ് ബാധിച്ചവർ മരണപ്പെട്ടിട്ടില്ല; എയിംസ് റിപ്പോർട്

ന്യൂഡെൽഹി: വാക്‌സിൻ സ്വീകരിച്ച ശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ കോവിഡ് ബാധിച്ച ആരും തന്നെ മരണപ്പെട്ടിട്ടില്ലെന്ന് ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്). കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകളെപ്പറ്റി...

കോവിഡ് ഇന്ത്യ; 1.65 ലക്ഷം രോഗികൾ, 2.76 ലക്ഷം പേർക്ക് രോഗമുക്‌തി

ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം ദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്‌തതിന്റെ ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 1,65,553 കേസുകളാണ്. കഴിഞ്ഞ ദിവസം 3,460 പേർ...

കോവിഡ് ഇന്ത്യ; രോഗമുക്‌തി 2.84 ലക്ഷം, രോഗബാധ 1.73 ലക്ഷം പേർക്ക് മാത്രം

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 45 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗബാധയാണ് കഴിഞ്ഞ...

ടിപിആർ 10 ശതമാനമെങ്കിൽ നിയന്ത്രണം തുടരണം; കോവിഡ് മാർഗനിർദ്ദേശം നീട്ടി കേന്ദ്രം

ഡെൽഹി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം നീട്ടി കേന്ദ്ര സർക്കാർ. ജൂൺ 30 വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരണം എന്നാണ് നിർദ്ദേശം. 10 ശതമാനം...
- Advertisement -