Fri, Mar 29, 2024
22.5 C
Dubai
Home Tags Covid India

Tag: Covid India

ഡെല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ്; ഞെട്ടിച്ച് സര്‍വേ ഫലം

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായി സീറോ സര്‍വേ ഫലം. ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തിയതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...

കോവിഡ്; 81 ലക്ഷം പിന്നിട്ട് രാജ്യത്തെ രോഗബാധിതര്‍, പ്രതിദിന കണക്കില്‍ കേരളം മുന്നില്‍

ന്യൂഡെല്‍ഹി: 81 ലക്ഷം പിന്നിട്ട് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 48,268 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതുവരെ 81,37,119 പേര്‍ക്കാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍...

ആർബിഐ ​ഗവർണർ ശക്‌തികാന്ത ദാസിന് കോവി‍ഡ് സ്‌ഥിരീകരിച്ചു

ന്യൂഡൽഹി: റിസർവ് ബാങ്ക് (ആർബിഐ) ​ഗവർണർ ശക്‌തികാന്ത ദാസിന് കോവി‍ഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ ആരോഗ്യനില തൃപ്‌തികരമണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട്...

കോവിഡിന്റെ മൂര്‍ധന്യാവസ്‌ഥ രാജ്യം സെപ്‌തംബറില്‍ തന്നെ മറികടന്നിട്ടുണ്ടാകാം; കേന്ദ്ര ധനമന്ത്രാലയം

ന്യൂ ഡെല്‍ഹി: സെപ്‌തംബറില്‍ തന്നെ കോവിഡ്-19 ന്റെ മൂര്‍ധന്യാവസ്‌ഥ ഇന്ത്യ പിന്നിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നറിയിച്ച് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ ഒരാഴ്‌ചയായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മന്ത്രാലയം...

കോവിഡ് കണക്കുകള്‍ മുകളിലേക്ക്: ആശ്വാസമായി രോഗമുക്തി നിരക്ക്

ന്യൂ ഡെല്‍ഹി: ആശങ്ക പരത്തി രാജ്യത്തെ കോവിഡ് കണക്കുകളില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...

പിടിമുറുക്കി കോവിഡ്; രാജ്യത്ത് രോഗ ബാധിതര്‍ 53 ലക്ഷം കടന്നു

ന്യൂഡെല്‍ഹി: 53 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗ ബാധിതര്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 93,337പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 53,08,015 ആയി ഉയര്‍ന്നു. ഇതില്‍ സജീവ...

കോവിഡ്; രോഗ മുക്തരായവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: കോവിഡ് രോഗമുക്തി നേടിയവര്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. യോഗയും മെഡിറ്റേഷനും ശീലമാക്കുക പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ് നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക. രാവിലെയും വൈകുന്നേരവും നടത്തം...

മേയ് മാസത്തില്‍ ഇന്ത്യയില്‍ 60 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു; സിറോ സര്‍വേ പുറത്തുവിട്ട്...

ന്യൂഡൽഹി: ഇന്ത്യയില്‍ മേയ് മാസത്തില്‍ തന്നെ 60 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐ സി എം ആര്‍. ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 0.73 ശതമാനം...
- Advertisement -