Mon, Apr 29, 2024
37.5 C
Dubai
Home Tags Covid India

Tag: Covid India

24 മണിക്കൂറിനിടെ 20,550 പുതിയ കോവിഡ് രോഗികൾ; രോഗവ്യാപന നിരക്കിൽ കേരളം ഒന്നാമത്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 286 പേർ കോവിഡ് ബാധിച്ച് മരിച്ചു. 26,572 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ...

രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകൾ; 252 മരണം

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 252 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. 24,900 പേർ...

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയില്ലെന്ന് വിദഗ്ധര്‍

ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് അറിയിച്ച് വിദഗ്ധര്‍. ഒരുപക്ഷേ രണ്ടാം തരംഗം ഉണ്ടായാലും ആദ്യത്തേതിനേക്കാള്‍ ശക്‌തമായിരിക്കില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു...

ഒരു കോടിയോടടുത്ത് കോവിഡ് കേസുകൾ; രാജ്യത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി കുറയുന്നു. 24,000 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്....

36,652 പുതിയ രോഗികൾ; രാജ്യത്തെ കോവിഡ് കേസുകൾ 96 ലക്ഷം കടന്നു

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്‌ഥാനങ്ങളിലുടനീളം 36,652 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 96 ലക്ഷം കടന്നതായി സർക്കാർ കണക്കുകൾ വ്യക്‌തമാക്കുന്നു. നിലവിൽ രാജ്യത്ത് 96,08,211...

കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 36,594 പുതിയ കേസുകൾ, രോഗ ബാധിതർ 95 ലക്ഷം...

ന്യൂഡെൽഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്‌. 4,16,082 പേർ നിലവിൽ ചികിൽസയിലാണ്. 540 പേരാണ് കഴിഞ്ഞ 24...

കോവിഡ് പ്രതിരോധം; സർവകക്ഷിയോഗം ഇന്ന്

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സർവകക്ഷിയോഗം യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. രോഗവ്യാപനം രൂക്ഷമായതിന് ശേഷം പ്രധാനമന്ത്രി വിളിച്ച് ചേർക്കുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണ് ഇത്. പത്ത്...

കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ രോഗ വ്യാപന സൗഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷി യോഗമാണിത്. വെള്ളിയാഴ്‌ച രാവിലെ 10.30ന് വീഡിയോ...
- Advertisement -