Wed, Feb 25, 2026
22 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

‘കോവിഡിനെതിരെ ആയുർവേദ മരുന്ന്’; പരിശോധിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൃഷ്‌ണപട്ടണത്ത് കോവിഡിനുള്ള അൽഭുത മരുന്നെന്ന പേരില്‍ വില്‍പന നടത്തി വന്ന ആയുര്‍വേദ മരുന്നിന്റെ ഫലസാധ്യത പരിശോധിക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനം. മരുന്ന് വാങ്ങാനായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതിനെ തുടർന്നാണ്...

കോവിഡ് സഹായം; ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് 

ഡെൽഹി: കോവിഡ് സഹായമായി ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്‌സിജൻ ഇന്ത്യയിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം രാത്രി തന്നെ കപ്പൽ ദോഹയിൽ നിന്ന് യാത്ര തിരിച്ചതായി എംബസി അറിയിച്ചു. ഇന്ത്യൻ നാവിക...

50 ശതമാനം ആളുകളും രാജ്യത്ത് മാസ്‌ക് ധരിക്കുന്നില്ല; റിപ്പോർടുകൾ പുറത്ത്

ന്യൂഡെൽഹി : രാജ്യത്തെ 50 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് വ്യക്‌തമാക്കുന്ന പഠനങ്ങൾ പുറത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. അതേസമയം മാസ്‌ക് ധരിക്കുന്ന ആളുകളിൽ 64 ശതമാനം...

കോവിഡിൽ അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണം, ഉത്തരവാദിത്തം കേന്ദ്രത്തിന്; സോണിയ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് സോണിയ ഈ ആവശ്യം...

പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്‌തു; മമതയെ വിമർശിച്ച് സുവേന്തു

കൊൽക്കത്ത: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കലിതുള്ളി ബിജെപി നേതാവ് സുവേന്തു അധികാരി....

‘സൂക്ഷ്‌മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവും, അടഞ്ഞ മുറികള്‍ ഒഴിവാക്കണം’; കേന്ദ്രം

ഡെൽഹി: അന്തരീക്ഷത്തില്‍ കലരുന്ന കൊറോണ വൈറസിന്റെ സൂക്ഷ്‌മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നും, അടഞ്ഞ മുറികളില്‍ കഴിയുന്നത് അപകടമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്‌ത്ര ഉപദേശകന്‍ കെ വിജയ് രാഘവന്‍. വാക്‌സിന്‍ സ്വീകരിച്ചാലും...

ലോക്ക്ഡൗൺ ലംഘിച്ച് വിവാഹം; അതിഥികളെക്കൊണ്ട് ‘തവളച്ചാട്ടം’ ചെയ്യിച്ച് പോലീസ്

ലഖ്‌നൗ: മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ ഇതുപോലൊരു ട്വിസ്‌റ്റ് ഒട്ടും പ്രതീക്ഷിച്ചു കാണില്ല. വിവാഹത്തിൽ പങ്കെടുത്തതിന്റെ ശിക്ഷയായി തവളച്ചാട്ടമാണ് ഇവർക്ക് ചെയ്യേണ്ടി വന്നത്. ബിന്ദ് ജില്ലയിലെ ഉമാരി...

മുഖ്യമന്ത്രിമാരെ കളിപ്പാവകളാക്കി അപമാനിക്കുന്നു; മോദിയുടെ കോവിഡ് യോഗത്തെ വിമർശിച്ച് മമത

കൊല്‍ക്കത്ത: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് മമത...
- Advertisement -