Wed, Feb 25, 2026
22 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡ് ബാധിച്ചവരില്‍ വാക്‌സിനേഷന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രം; പുതിയ നിർദ്ദേശം

ന്യൂഡെല്‍ഹി: ഒന്നാംഘട്ട വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് രോഗം ബാധിച്ചവര്‍ക്ക് രോഗമുക്‌തി നേടിയ ശേഷം വാക്‌സിനെടുക്കാമെന്ന നിദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനാകുക. ഇതോടൊപ്പം മുലയൂട്ടുന്ന...

കോവിഡ് രണ്ടാം വ്യാപനം; ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ഉപഭോഗ മേഖലയെന്ന് ആർബിഐ

മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധിയും വിവിധ സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി ആർബിഐ. മെയ് മാസത്തിൽ പുറത്തിറക്കിയ ആർബിഐ ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക...

കോവിഡ് രൂക്ഷം; തെലങ്കാനയില്‍ ലോക്ക്ഡൗൺ നീട്ടി

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തെലങ്കാനയില്‍ മെയ്‌ 30 വരെ ലോക്ക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. അതേസമയം രാവിലെ ആറു മുതല്‍ രാവിലെ പത്തു മണി വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി...

കോവിഡിൽ പതറി മാദ്ധ്യമരംഗം; രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകരെ നഷ്‌ടമായി

ഡെൽഹി: കോവിഡ് ബാധിച്ച് ഇതുവരെ 300ഓളം മാദ്ധ്യമ പ്രവർത്തകർ രാജ്യത്ത് മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്. രണ്ടാം തരംഗത്തിൽ മാത്രം 171 മാദ്ധ്യമ പ്രവർത്തകർ കോവിഡിന് കീഴടങ്ങി. ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...

രോഗമുക്‌തി നിരക്ക് ഉയരുന്നു, ജാഗ്രത കൈവിടരുത്; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡെൽഹി: കോവിഡ് രോഗമുക്‌തി നിരക്ക് ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ  86 ശതമാനം പേർ രോഗമുക്‌തരായി. ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ് നിലവിൽ കോവിഡ് ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം...

ഉത്തരാഖണ്ഡിൽ മേയ് 25 വരെ കർഫ്യൂ നീട്ടാൻ തീരുമാനം

ഡെറാഡൂൺ: സംസ്‌ഥാനത്ത് നടപ്പാക്കിയ കർഫ്യൂ മേയ് 25 വരെ നീട്ടാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. നിലവിലെ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് ഉന്നതതല യോഗത്തിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിൽ കർഫ്യൂ നീട്ടാൻ തീരുമാനിച്ചതെന്ന് സർക്കാർ...

മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ്; മുൻകരുതലുകൾ സ്വീകരിക്കാനൊരുങ്ങി ഗുജറാത്ത്

ഗാന്ധിനഗർ: 2021 ഓഗസ്‌റ്റ്, നവംബർ മാസങ്ങളിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിൽ പ്രതിരോധിക്കാൻ മുൻകരുതലുകൾ സ്വീകരിച്ച് ഗുജറാത്ത്. മഹാമാരിയുടെ മൂന്നാം തരംഗം സംസ്‌ഥാനത്ത് ആഞ്ഞടിച്ചേക്കും എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. ഓഗസ്‌റ്റ്, നവംബർ മാസങ്ങളിൽ...

കോവിഡ് രണ്ടാം തരംഗം; ഞായറാഴ്‌ച മാത്രം രാജ്യത്ത് മരണപ്പെട്ടത് 50 ഡോക്‌ടർമാർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ ഞായറാഴ്‌ച മാത്രം കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത് 50 ഡോക്‌ടർമാരാണെന്ന് വ്യക്‌തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഇതോടെ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കോവിഡിനെ...
- Advertisement -