Tag: Covid Related News In India
കൈത്താങ്ങേകാൻ ഭൂട്ടാനും; ദിവസവും 40 മെട്രിക്ക് ടൺ ഓക്‌സിജൻ ഇന്ത്യക്ക് നൽകും
തിംഫു: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം ഗുരുതരമായ ഇന്ത്യക്ക് ഭൂട്ടാനിൽ നിന്ന് സഹായമെത്തുന്നു. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്‌സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അസമിലെ ഇന്ത്യൻ അതിർത്തിക്കടുത്ത് പുതുതായി പ്രവർത്തനമാരംഭിച്ച മൊട്ടംഗ...
ഒരാളിൽ നിന്ന് 406 പേർക്ക് വരെ കോവിഡ് പകരാം; സാമൂഹിക അകലം അത്യാവശ്യം
ന്യൂഡെൽഹി: ഒരു കോവിഡ് രോഗിയിൽ നിന്ന് 30 ദിവസത്തിനുള്ളിൽ 406 പേർക്ക് വരെ രോഗം പകരാൻ സാധ്യതയുണ്ടെന്നും സാമൂഹിക അകലം വളരെ പ്രധാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം പകരാതിരിക്കാൻ സാമൂഹിക അകലവും...
കോവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മെഡിക്കൽ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിൻ,...
കോവിഡ്; രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്
ചണ്ഡീഗഡ്: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്. വൈകിട്ട് 6 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ. വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച...
സേനയില്‍ നിന്ന് വിരമിച്ച ഡോക്‌ടര്‍മാരെ തിരിച്ചു വിളിക്കും; ബിപിന്‍ റാവത്ത്
ന്യൂഡെൽഹി: രണ്ട് വര്‍ഷത്തിനിടെ സേനയില്‍ നിന്ന് വിരമിച്ച എല്ലാ ഡോക്‌ടര്‍മാരെയും കോവിഡ് കേന്ദ്രങ്ങളില്‍ വിന്യസിക്കുമെന്ന് സംയുക്‌തസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. ഓരോ ഡോക്‌ടര്‍മാരെയും...
വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്‌ഥ; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡെൽഹി: ആളുകൾ വീടുകൾക്കുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണ് നിലവിൽ ഉള്ളതെന്ന് കേന്ദ്ര സർക്കാർ. വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ...
രോഗവ്യാപനം ഉയരുന്നു; കർണാടകയിൽ മെയ് 10 വരെ കർഫ്യൂ
ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായതോടെ കർണാടകയിൽ കർശന നിയന്ത്രണം. ഇതിന്റെ ഭാഗമായി അടുത്ത 14 ദിവസത്തേക്ക് സംസ്‌ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചു. നാളെ മുതൽ ഏർപ്പെടുത്തുന്ന കർഫ്യൂ മെയ് 10 വരെ തുടരും....
കോവിഡ് രണ്ടാം വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ചെന്നൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ അതിരൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് ഹൈക്കോടതി. കോവിഡ് രണ്ടാം തരംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ടവിധം പരിഗണിച്ചില്ലെന്നും തിരഞ്ഞെടുപ്പ്...






































