Tue, Feb 24, 2026
28 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം

ഡെൽഹി: രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചികിൽസാ...

അസമിൽ കോവിഡ് പരിശോധന നടത്താതെ മുന്നൂറോളം യാത്രക്കാർ വിമാനത്താവളം വിട്ടു

ദിസ്‌പൂർ: അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ എത്തിയ 300ഓളം യാത്രക്കാര്‍ നിര്‍ബന്ധിത കോവിഡ് പരിശോധന നടത്താതെ പോയെന്ന് റിപ്പോർട്. ബുധനാഴ്‌ച സില്‍ചാര്‍ വിമാനത്താവളത്തില്‍ അകെ ഏഴ് വിമാനങ്ങളാണ് ലാൻഡ് ചെയ്‌തതിൽ. ഇതിൽ ആറ് വിമാനങ്ങളിൽ...

ആരോഗ്യ പ്രവർത്തകരിൽ കൂട്ടത്തോടെ കോവിഡ്; ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി രൂക്ഷം

ന്യൂഡെൽഹി : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്കകൾ വർധിപ്പിക്കുന്നു. ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് പടർന്നു പിടിക്കുന്നത്. രോഗവ്യാപനം...

കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്‌ജിദ്‌ വിട്ടു നൽകി

ഗാന്ധിനഗർ: കോവിഡ് കേസുകൾ ഉയർന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യമാണ് ഗുജറാത്തിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയാക്കാൻ, മസ്‌ജിദ്‌ വിട്ട് നൽകി മാതൃകയാകുകയാണ് അധികൃതർ. വഡോദരയിലെ ജഹാംഗീർപുര മസ്‌ജിദ്‌ ആണ് കോവിഡ് ആശുപത്രിക്കായി...

ജാർഖണ്ഡിൽ ഏപ്രിൽ 22 മുതൽ സമ്പൂർണ ലോക്ക്ഡൗൺ

റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജാർഖണ്ഡ്‌. ഏപ്രിൽ 22 മുതൽ ഒരാഴ്‌ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗൺ ഏപ്രിൽ 29ന് വൈകിട്ട് 6...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും കോവിഡ് സ്‌ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ ആണെങ്കിലും വീട്ടിലിരുന്ന് ജോലികൾ...

കോവിഡ്; തെലങ്കാനയിലും രാത്രി കര്‍ഫ്യൂ

ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി തെലങ്കാനയും. തെലങ്കാനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്‌തി അറിയിച്ച് നേരത്തെ ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഏപ്രിൽ 30...

യുപി ലോക്ക്ഡൗൺ; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ലക്‌നൗ : കോവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിലെ 5 നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ലോക്ക്ഡൗൺ ഭരണപരമായ തടസങ്ങൾ സൃഷ്‌ടിക്കുമെന്നും കോവിഡിനെ തടയാൻ ആവശ്യമായ...
- Advertisement -