Tag: Covid Related News In India
ഒമൈക്രോൺ ബാധിതർ വർധിക്കുന്നു; കൂടുതൽ പേരും ഡെൽഹിയിൽ
ന്യൂഡെൽഹി: ഒമൈക്രോൺ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ രാജ്യത്ത് വർധന. നിലവിൽ 781 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഡെൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്.
കഴിഞ്ഞ 24 മണിക്കൂറിലും ഏറ്റവും കൂടുതൽ ഒമൈക്രോൺ...
ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടും
ഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ്...
21 ശതമാനം വർധന; പ്രതിദിന കോവിഡ് കണക്കുകൾ ഉയർന്ന് മുംബൈ
മുംബൈ: ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 922 പുതിയ കേസുകൾ റിപ്പോർട് ചെയ്‌തതോടെ കഴിഞ്ഞ ദിവസത്തേക്കാൾ 21 ശതമാനം കേസുകളുടെ വർധനയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 7 മാസത്തിനിടെ...
രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചു; കേന്ദ്രം
ഡെൽഹി: രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി...
ഡെൽഹിയിൽ 24 പേർക്ക് കൂടി ഒമൈക്രോൺ; രാജ്യത്ത് 200 കടന്ന് കേസുകൾ
ഡെൽഹി: തലസ്‌ഥാനത്ത് 24 പേർക്ക് കൂടി കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നു. ഏറ്റവും കൂടുതൽ ഒമൈക്രോൺ ബാധിതർ ഡെൽഹിയിലും മുംബൈയിലും ആണ്.
ഒമൈക്രോണിന് ഡെൽറ്റ...
രാജ്യത്ത് 19 പേർക്ക് കൂടി ഒമൈക്രോൺ; ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 19 പേരിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമൈക്രോൺ സ്‌ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നും...
രാജ്യത്ത് ഒമൈക്രോൺ ബാധിതർ 101; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്രം
ഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഇതുവരെ 101 പേർക്ക് ബാധിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. 11 സംസ്‌ഥാനങ്ങളിൽ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ...
ബൂസ്‌റ്റർ ഡോസ്; ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്
ഡെൽഹി: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകുന്നതിൽ ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷം അടുത്ത ഡോസ് നൽകണം എന്ന് പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ...






































