Tag: Covid Related News In India
മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
മുംബൈ: മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി കോവിഡ് 19 ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്‌ഥിരീകരിച്ചത്.
മഹാരാഷ്‌ട്ര സംസ്‌ഥാനത്ത് ഇത് വരെ...
വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന; നിരക്ക് കുറച്ചു
ന്യൂഡെൽഹി: വിമാനത്താവളങ്ങളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്കിലെ നികുതി കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതോടെ പരിശോധനാ നിരക്ക് 2400 രൂപയിൽ നിന്ന് 1580 രൂപയായി.
സർക്കാർ വിമാനത്താവളങ്ങളിലെ നിരക്കാണ് പെട്ടെന്ന് കുറയുക. ഇതനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെ...
രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസെന്ന ആവശ്യം ശക്‌തം
ഡെൽഹി: രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്‌ട്ര, തെലങ്കാന, ഡെൽഹി, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23...
പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി; രാജ്യത്ത് ആദ്യം
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്‌ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാജ്യത്ത് നിയമം മൂലം കോവിഡ് വാക്‌സിൻ നിർബന്ധമാക്കുന്ന...
ഒമൈക്രോൺ; കൂടുതൽ പരിശോധന ഫലം ഇന്ന്, സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഡെൽഹി: ഒമൈക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡെൽഹിയിൽ നിന്ന് അയച്ച സാമ്പിളുകളുടെ ഫലം സർക്കാർ ഇന്ന് പുറത്ത് വിടും. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്‌ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമൈക്രോൺ വകഭേദമാണെന്നാണ് സൂചന....
മുംബൈയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്
മുംബൈ: രാജ്യത്ത് വീണ്ടും ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് (32) ആണ് വൈറസ് സ്‌ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ...
ഒമൈക്രോണ്‍ ആശങ്ക; ഇന്ത്യയിലും ബൂസ്‌റ്റര്‍ ഡോസ് പരിഗണിക്കുന്നു
ഡെൽഹി: ഒമൈക്രോണ്‍ ആശങ്ക ശക്‌തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്‌ഥാനും അടക്കമുള്ള സംസ്‌ഥാനങ്ങൾ ബൂസ്‌റ്റര്‍...
ഒമൈക്രോണിനെ നേരിടാൻ രാജ്യം സജ്‌ജം; കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: ഒമൈക്രോണിനെ നേരിടാൻ രാജ്യം സജ്‌ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ കേന്ദ്രവും സംസ്‌ഥാനങ്ങളും സജ്‌ജമാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
അതിനിടെ...






































