വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന; നിരക്ക് കുറച്ചു

By News Desk, Malabar News
covid test
Representational Image
Ajwa Travels

ന്യൂഡെൽഹി: വിമാനത്താവളങ്ങളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്കിലെ നികുതി കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതോടെ പരിശോധനാ നിരക്ക് 2400 രൂപയിൽ നിന്ന് 1580 രൂപയായി.

സർക്കാർ വിമാനത്താവളങ്ങളിലെ നിരക്കാണ് പെട്ടെന്ന് കുറയുക. ഇതനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെ നിരക്ക് കുറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ തീരുമാനമെടുത്തിട്ടില്ല.

Also Read: തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE