Tag: Covid Review Meeting
ഒമൈക്രോൺ സാന്നിധ്യം ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ കണ്ടെത്താം; കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്‌തമാക്കി ഇന്ത്യ. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമൈക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ കോവിഡ് പരിശോധന...
ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തിയേറ്ററിൽ പ്രവേശനം; കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഒരു ഡോസ് വാക്‌സിനെടുത്തവർക്കും തിയേറ്ററുകളിൽ പ്രവേശനം അനുവദിക്കും. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൂടുതൽ പേർക്ക് പങ്കെടുക്കാനും അനുമതിയായി....
കോവിഡ് അവലോകനയോഗം; സംസ്‌ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് വൈകുന്നേരം 3.30നാണ് യോഗം ചേരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ...

































