Thu, May 2, 2024
31.5 C
Dubai
Home Tags Covid Review Meeting

Tag: Covid Review Meeting

കോവിഡ് കൂടുന്നു; അവലോകന യോഗം വിളിച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്‌ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസിഎംആർ, എൻസിഡിസി ഡയറക്‌ടർമാർ യോഗത്തിൽ പങ്കെടുക്കും. കോവിഡ്...

കോവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

ഡെൽഹി: രാജ്യത്ത് ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്‌ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍...

കോവിഡ് അവലോകന യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്- ഒമൈക്രോൺ സാഹചര്യം വിലയിരുത്താൻ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായായിരിക്കും യോഗം ചേരുക. സംസ്‌ഥാനത്ത നിലവിലെ സ്‌ഥിതിഗതികൾ 11 മണിക്ക് ചേരുന്ന യോഗം വിലയിരുത്തും. കൂടുതൽ ജില്ലകളിൽ...

കോവിഡ് വ്യാപനം; നിർണായക അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാൻ അവലോകന യോഗം ഇന്ന് ചേരും. കേസുകളുടെ പ്രതിവാര വളർച്ചാ നിരക്ക് കുറയുന്നതും, തിരുവനന്തപുരത്ത് ആശങ്ക കുറയുന്നതും വിലയിരുത്തിയാകും പുതിയ തീരുമാനങ്ങൾ. ഞായറാഴ്‌ച നിയന്ത്രണം തുടരണോ...

കോവിഡ് വ്യാപനം; ഇന്ന് അവലോകന യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് അവലോകന യോഗം ചേരും. നിലവിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഫലപ്രദമാണോ എന്ന് യോഗം വിലയിരുത്തും. അമേരിക്കയിൽ ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ...

സംസ്‌ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ല; റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കോവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്നും ശാസ്‌ത്രീയമായ സമീപനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും...

കോവിഡ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനം എടുക്കുക. വൈറസ് വ്യാപനം കണക്കിലെടുത്ത് കോളേജുകൾ അടച്ചിട്ടേക്കും. പൊതു സ്‌ഥലങ്ങളിൽ ആൾക്കൂട്ടം...

ഒമൈക്രോൺ വകഭേദം; സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം

ന്യൂഡെൽഹി: രാജ്യത്തെ ഒമൈക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരക്കാണ് യോഗം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ,...
- Advertisement -