Fri, Jan 23, 2026
19 C
Dubai
Home Tags Covid Update Bahrain

Tag: Covid Update Bahrain

ബഹ്‌റൈനിലെ ക്വാറന്റെയ്ൻ ചട്ടങ്ങൾ പുതുക്കി

മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കും രോഗബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കുമുള്ള ക്വാറന്റെയ്ൻ നടപടിക്രമങ്ങള്‍ പുതുക്കി നിശ്‌ചയിച്ച് ബഹ്‌റൈന്‍. 2022 ജനുവരി 13 വ്യാഴം മുതല്‍ പ്രാബല്യത്തില്‍ വരുന്ന നടപടി ക്രമങ്ങളനുസരിച്ച് ഇത് പ്രകാരം...

ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച റസ്‌റ്റോറന്റുകൾക്ക് എതിരെ നടപടി

മനാമ: ബഹ്റൈനില്‍ കോവിഡ് നിബന്ധനകളും മുന്‍കരുതല്‍ നടപടികളും ലംഘിക്കുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ഒരാഴ്‌ചയ്‌ക്കിടെ നാല് റസ്‌റ്റോറന്റുകള്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്‌ഥാനത്തും വടക്കന്‍ ഗവര്‍ണറേറ്റുകളിലും ക്രിസ്‌തുമസ്‌ ആഘോഷങ്ങളുടെ...

ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു

മനാമ: ബഹ്‌റൈനില്‍ ആശ്വാസം പകര്‍ന്ന് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 59 പേര്‍ക്കാണ് വ്യാഴാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത്. 71 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 17 പേര്‍...

ബഹ്റൈനിലെ കോവിഡ് കേസുകൾ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍

മനാമ: ബഹ്റൈനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനം. 1450 പേര്‍ക്ക് പുതിയതായി രോഗം സ്‌ഥിരീകരിക്കുകയും രണ്ട് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്‌തു. അതേസമയം ചികിൽസയിലായിരുന്ന 1034 പേര്‍ രോഗമുക്‌തരായി. 94ഉം 71ഉം...

ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നു; 45 ശതമാനം കുറഞ്ഞതായി കിരീടാവകാശി

മനാമ: ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നതായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. നാലാഴ്‌ചക്കിടെ രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് 45 ശതമാനം കുറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു....
- Advertisement -