Sat, Jan 24, 2026
17 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

കോവിഷീൽഡ്‌ വാക്‌സിന്റെ ഇടവേള കൂട്ടണം; ഗർഭിണികൾക്കും വാക്‌സിൻ എടുക്കാമെന്ന് സമിതി

ന്യൂഡെൽഹി: കോവിഷീൽഡ്‌ വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്‌ധ സമിതി. രണ്ടാമത്തെ ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ 12 മുതൽ 16 ആഴ്‌ചക്കിടയിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. രണ്ടാമത്തെ ഡോസ് 6 മുതൽ 8 ആഴ്‌ചക്കിടയിൽ...

കോവാക്‌സിൻ വിതരണം; ആദ്യഘട്ടത്തിൽ 18 സംസ്‌ഥാനങ്ങൾ; മുൻഗണനാ പട്ടികയിൽ കേരളമില്ല

ന്യൂഡെൽഹി: കോവാക്‌സിൻ ഉൽപാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ നൽകാൻ തുടങ്ങി. ആദ്യഘട്ടത്തിൽ 18 സംസ്‌ഥാനങ്ങൾക്കാണ് വാക്‌സിൻ നൽകുക. എന്നാൽ, കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ചാണ് വാക്‌സിൻ വിതരണം...

ഒന്നര ലക്ഷം ഡോസ് സ്‌പുട്‌നിക്‌ വാക്‌സിൻ ഇന്ത്യയിൽ എത്തിയതായി കേന്ദ്രമന്ത്രി

ഡെൽഹി: ഒന്നര ലക്ഷം ഡോസ് സ്‌പുട്‌നിക്‌ 5 വാക്‌സിൻ ഇന്ത്യയിലെത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കൂടുതൽ ഉൽപാദനത്തിനായി സ്‌പുട്‌നിക്‌ വാക്‌സിൻ വികസിപ്പിച്ച റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്മെന്റ് ഫണ്ട് രാജ്യത്തെ പ്രാദേശിക കമ്പനികളുമായി ചർച്ച...

വാക്‌സിൻ നയം; കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാക്‌സിൻ നയം വ്യക്‌തമാക്കി കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി. സർക്കാരിന്റെ വാക്‌സിൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം. കോടതി നടപടികൾ...

’72 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ സംസ്‌ഥാനങ്ങളുടെ പക്കലുണ്ട്’; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്റെ 72 (72,42,014) ലക്ഷത്തിലധികം ഡോസുകള്‍ നിലവില്‍ വിവിധ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 (46,61,960) ലക്ഷത്തിലധികം ഡോസുകള്‍ സംസ്‌ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നും...

സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകണം; മമത സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: വാക്‌സിൻ നയത്തിൽ ഏകീകൃത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാൾ. വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. നിലവിൽ വാക്‌സിനുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന വ്യത്യസ്‌ത വിലകൾ ഇല്ലാതാക്കണമെന്ന് മമത ഹരജിയിൽ...

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; തീരുമാനം അടുത്തയാഴ്‌ച

ന്യൂഡെല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധ സംഘത്തിന്റെ പരിഗണനയില്‍. രണ്ട് ഡോസുകള്‍ക്ക് ഇടയിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി മെച്ചപ്പെടുത്തുമെന്ന അന്താരാഷ്‌ട്രതല പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യം...

ലോക്ക്ഡൗണിലും വാക്‌സിനേഷൻ മുടങ്ങരുത്; സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡെൽഹി : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയാലും വാക്‌സിനേഷൻ നടപടികൾ തടസമില്ലാതെ നടത്തണമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം...
- Advertisement -