Tag: Covid vaccination India
രാജ്യത്തെ വാക്‌സിൻ ക്ഷാമത്തിന് പരിഹാരം; പുതിയ 7 വാക്‌സിനുകൾ കൂടി ഉടൻ
ബെംഗളൂരു: വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്‌സിനുകളെത്തും. ആറ് വാക്‌സിനുകൾ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്‌നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന്‍ ഡോ. നരേന്ദ്ര...
വര്‍ഷാവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കും; കേന്ദ്രം സുപ്രീം കോടതിയില്‍
ന്യൂഡെൽഹി: രാജ്യത്ത് 2021 അവസാനത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതി രേഖ കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ സമർപ്പിച്ചു. 18 വയസ് മുതല്‍ മുകളിലോട്ടുള്ളവരുടെ വാക്‌സിനേഷന് 188 കോടി വാക്‌സിന്‍ ഡോസുകള്‍ വേണ്ടി വരും....
5 ദിവസത്തിനിടെ വിതരണം ചെയ്‌തത് 3.3 കോടിയിലധികം ഡോസ് വാക്‌സിൻ
ന്യൂഡെൽഹി: കോവിഡിനെതിരായ വാക്‌സിന്റെ പ്രതിവാര വിതരണത്തിൽ റെക്കോർഡ് വർധന. ജൂൺ 21നും 26നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്‌തത് 3.3 കോടിയിൽ അധികം ഡോസ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു....
ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഉപയോഗപ്രദമാണ്. അത്...
രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; രാജ്യത്ത് ഉടൻ
ന്യൂഡെൽഹി : രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ രാജ്യത്ത് ഉടൻ തന്നെ ആരംഭിക്കുന്നു. കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്‌സിനേഷൻ ആരംഭിക്കും. ഏകദേശം സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ വാക്‌സിനേഷൻ...
ലോക റെക്കോർഡ് നേടാൻ വാക്‌സിൻ പൂഴ്‌ത്തിവെച്ചു; കേന്ദ്രത്തിനെതിരെ ചിദംബരം
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നടപടികളെ പരിഹസിച്ചും വിമർശിച്ചും മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ലോക റെക്കോര്‍ഡ് നേടാനായി കേന്ദ്രം വാക്‌സിൻ പൂഴ്‌ത്തിവെച്ചു എന്ന് ചിദംബരം ആരോപിച്ചു.
"ഞായറാഴ്‌ച പൂഴ്‌ത്തിവെക്കും, തിങ്കളാഴ്‌ച...
പുതിയ വാക്‌സിൻ നയം; ആദ്യദിനം 86.16 ലക്ഷം ഡോസുകൾ നൽകി റെക്കോർഡിട്ട് ഇന്ത്യ
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ വാക്‌സിൻ നയത്തിൽ വരുത്തിയ മാറ്റത്തിനു ശേഷമുള്ള ആദ്യ ദിനമായ ഇന്നലെ 86 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം. ഇതുവരെയുള്ള പ്രതിദിന വാക്‌സിൻ വിതരണത്തിലെ ഏറ്റവും ഉയർന്ന...
സൗജന്യ വാക്‌സിൻ; പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യുജിസി നിർദ്ദേശം
ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷന്‍ (യുജിസി) നിർദ്ദേശം. സര്‍ക്കാര്‍...




































