Tag: covid_palakkad
ഡെൽറ്റ പ്ളസ്; കണ്ണാടി പഞ്ചായത്ത് നാളെ മുതൽ 7 ദിവസത്തേക്ക് അടച്ചിടും
പാലക്കാട്: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് നാളെ മുതൽ അടച്ചിടും. 7 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അവശ്യ സർവീസുകൾക്ക് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾ ഉച്ചവരെ പ്രവർത്തിക്കാനാണ്...
കോവിഡ്; ജില്ലയിൽ ഇന്ന് അവലോകന യോഗം ചേരും
പാലക്കാട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അവലോകന യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും.
ജില്ലയിൽ...
ജില്ലയിൽ 2968 പേർക്ക് കൂടി കോവിഡ് ബാധ
പാലക്കാട്: ജില്ലയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 2968 പേർക്ക്. ഇതിൽ 1332 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൂടാതെ ഉറവിടം അറിയാതെ രോഗം ബാധിച്ച 1608 പേർ, ഇതര...