Thu, Jan 22, 2026
19 C
Dubai
Home Tags CPI

Tag: CPI

സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും; പ്രായപരിധിയിൽ ഇളവ്

ചണ്ഡിഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും. സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്‌ക്ക് മാത്രം ഇളവ് അനുവദിക്കുകയായിരുന്നു. ഐക്യകണ്‌ഠേനയുള്ള തീരുമാനമായിരുന്നെന്ന് ഡി.രാജ പ്രതികരിച്ചു. കേരളത്തിൽ നിന്ന് കെ. പ്രകാശ് ബാബുവും...

‘പി രാജുവിന്റെ മരണത്തിന് പിന്നിൽ പാർട്ടിയിലെ ഒരു വിഭാഗം’; കെഇ ഇസ്‌മായിലിന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുതിർന്ന നേതാവ് കെഇ ഇസ്‌മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ സിപിഐ. ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനാണ് ശുപാർശ. സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്‌ഥാന കൗൺസിലിനെ തീരുമാനം അറിയിക്കും. സിപിഐ മുൻ എറണാകുളം...

കിഫ്‌ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി; എതിർപ്പുകൾ തള്ളി, സർക്കുലർ പുറത്ത്

തിരുവനന്തപുരം: കിഫ്‌ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി. സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികൾ ഉന്നയിച്ച എതിരഭിപ്രായം തള്ളി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ സർക്കുലർ പുറത്തിറക്കി. കിഫ്ബിയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന...

‘മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകും’; സിപിഐയുടെ എതിർപ്പ് തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ തീരുമാനിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഇടതുമുന്നണി യോഗത്തിൽ എതിർപ്പ് അറിയിച്ച സിപിഐയെ തള്ളിയാണ് സർക്കാരിന്റെ തീരുമാനം. എംഎൻ സ്‌മാരകത്തിൽ...

ബ്രൂവറിയിൽ കർഷകർക്ക് ആശങ്ക, സർക്കാർ പിൻമാറണം; കടുത്ത എതിർപ്പുമായി സിപിഐ

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി സിപിഐ. വിഷയത്തിൽ കർഷകർക്ക് ആശങ്കയുണ്ടെന്നും, സംസ്‌ഥാന താൽപര്യത്തിന് നിരക്കാത്ത പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സിപിഐ...

‘സിപിഎം കടുംപിടിത്തം സഹിക്കാവുന്നതിലും അപ്പുറം; തുടർന്നാൽ കോൺഗ്രസുമായി സഖ്യം’

മലപ്പുറം: സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയുമെന്ന് സിപിഐയുടെ മുന്നറിയിപ്പ്. മലപ്പുറത്ത് സിപിഐയുടെ ജില്ലാ ക്യാമ്പിലാണ് വിമർശനം. സിപിഎം കടുംപിടിത്തം തുടരുകയാണെങ്കിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് പൊന്നാനിയിൽ നിന്നുള്ള അംഗം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി...

മാവേലിക്കരയിൽ അരുൺ കുമാർ, വയനാട്ടിൽ ആനി; സിപിഐ സ്‌ഥാനാർഥി പട്ടികയായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്‌ഥാനാർഥി പട്ടികയായി. മാവേലിക്കരയിൽ സിഎ അരുൺ കുമാറിനെ മൽസരിപ്പിക്കാൻ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവിൽ ധാരണയായി. വയനാട്ടിൽ ആനി രാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും തൃശൂരിൽ വിഎസ് സുനിൽ...

ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: ഇന്ത്യയിൽ സിപിഐ ഉൾപ്പടെ മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐയെ കൂടാതെ, ശരത് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി...
- Advertisement -