Tag: CPI
ഗുരുനിന്ദ; സിപിഐ മുഖപത്രത്തെ വിമർശിച്ച് പാർട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: സിപിഐ മുഖപത്രം ജനയുഗത്തെ വിമർശിച്ച് പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. പത്രത്തിൽ ശ്രീനാരായണ ഗുരു ജയന്തിയുമായി ബന്ധപ്പെട്ട് ആദ്യ പേജിൽ ഒരു ചിത്രം മാത്രമാണ് നൽകിയത് ചൂണ്ടിക്കാട്ടി ആയിരുന്നു...
ഇടത് പാർട്ടികൾ ചൈനയുടെ ആയുധമായി; ഗുരുതര ആരോപണം ഉയർത്തി മുൻ വിദേശകാര്യ സെക്രട്ടറി
ന്യൂഡെൽഹി: ഇടത് പാർട്ടികൾക്ക് എതിരെ ഗുരുതര ആരോപണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാർ അട്ടിമറിക്കാൻ ചൈന ഇടതുപാർട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്. സിപിഎമ്മിനും സിപിഐക്കുമെരെയാണ്...
അഡ്വ. എ ജയശങ്കറിന് അംഗത്വം പുതുക്കി നൽകാതെ സിപിഐ
തിരുവനന്തപുരം: അഡ്വ. എ ജയശങ്കറിനെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറിനെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സോഷ്യല്‍ മീഡിയയിലും...
ഇ ചന്ദ്രശേഖരന്റെ സ്‌ഥാനാര്‍ഥിത്വത്തിൽ തർക്കം; കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു
കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വീണ്ടും മൽസരിക്കുന്നതിന് എതിരെ സിപിഐയില്‍ പ്രതിഷേധം. സ്‌ഥാനാര്‍ഥിത്വത്തെ ചൊല്ലി കാഞ്ഞങ്ങാട് എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു. ബങ്കളം കുഞ്ഞികൃഷ്‌ണന്‍ ആണ് രാജിവെച്ചത്. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍...
സിപിഐ സംസ്‌ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഐ സംസ്‌ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്‌ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളും യോഗത്തില്‍ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്‌ഥിതി ഗതികളും യോഗത്തില്‍ ചര്‍ച്ചയാകും.
പാലാ...
‘സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ല’; പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ
കോട്ടയം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് തർക്കം രൂക്ഷമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെതിരെ...
സിബിഐ അന്വേഷണം രാഷ്‌ട്രീയപരം; മുൻകൂർ അനുമതി റദ്ദാക്കണം; കോടിയേരി
തിരുവനന്തപുരം: സിബിഐ അന്വേഷണം രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വിധേയമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്‌ഥാന പരിധിയിലുള്ള കേസുകളിൽ സിബിഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു....
ജോസ് വരട്ടെ; എതിർക്കേണ്ടെന്ന് സിപിഐ തീരുമാനം
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ ചേർക്കുന്നതിനെ സ്വാഗതം ചെയ്‌ത് സിപിഐ. ജോസ് കെ മാണി പക്ഷത്തിന്റെ വരവിനെ എതിർക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് യോഗം സ്വീകരിച്ചത്....





































