സിപിഐ സംസ്‌ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന്

By News Desk, Malabar News
kanam rajendran
കാനം രാജേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: സിപിഐ സംസ്‌ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്‌ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളും യോഗത്തില്‍ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്‌ഥിതി ഗതികളും യോഗത്തില്‍ ചര്‍ച്ചയാകും.

പാലാ സീറ്റില്‍ വിവാദം തുടരുന്ന സാഹചര്യത്തില്‍ സിപിഐ കൈവശം വെക്കുന്ന കാഞ്ഞിരപ്പിള്ളി സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫില്‍ സ്വീകരിക്കേണ്ട നിലപാടും നിര്‍വ്വാഹക സമിതി ഇന്ന് ചര്‍ച്ച ചെയ്യും.

Read Also: പക്ഷിപ്പനി; ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കേന്ദ്രസംഘം ഇന്നെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE