Fri, Apr 26, 2024
32 C
Dubai
Home Tags CPI Executive Meeting

Tag: CPI Executive Meeting

പ്രായപരിധി ഏർപ്പെടുത്തി സിപിഐ; ദേശീയ കൗൺസിൽ അംഗങ്ങളുടെ പരമാവധി പ്രായം 75

ന്യൂഡെൽഹി: രാജ്യത്ത് സിപിഐഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി കർശനമാക്കുന്നു. ഡെൽഹിയിൽ ചേര്‍ന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി പ്രായം 75 വയസായാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ...

സിപിഐ നിർവാഹക സമിതി യോഗം ഇന്ന് ചേരും

തിരുവനന്തപുരം: സിപിഐ നിർവാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോകായുക്‌ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനിടെയാണ് സിപിഐ യോഗ ചേരുന്നത്. ഓർഡിനൻസ് മന്ത്രിസഭയിൽ വന്നത് കൃത്യമായി പാർട്ടിയെ അറിയിക്കുന്നതിൽ മന്ത്രിമാർക്ക് വീഴ്‌ചയുണ്ടായെന്ന വിമർശനം...

സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐഎം, സിപിഐ തർക്കം തുടരുന്നതിനിടെ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്ത് വിടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നേക്കാം. കോൺഗ്രസ് തകർന്നാൽ ആ വിടവ്...

സിപിഐക്ക് എതിരെ മുന്നണിയിൽ പരാതി നൽകാൻ ഒരുങ്ങി ജോസ് കെ മാണി

കോട്ടയം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കേരള കോണ്‍​ഗ്രസ്...

സിപിഐ സംസ്‌ഥാന കൗൺസിൽ ഇന്ന്; തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് അംഗീകാരം നൽകും

തിരുവനന്തപുരം: സിപിഐ തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് ഇന്ന് സംസ്‌ഥാന കൗൺസിൽ യോഗം അന്തിമ അംഗീകാരം നൽകും. പറവൂർ മൂവാറ്റുപുഴ തോൽവികളിൽ ശക്‌തമായ വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു. രണ്ടിടത്തും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം...

സിപിഐ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ആനി രാജയുടെ പ്രസ്‌താവന ചർച്ചയാകും

ന്യൂഡെൽഹി: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡെൽഹി അജോയ് ഭവനില്‍ ചേരും. കേരള പോലീസിന് എതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്‌താവന വിവാദമായി നിൽക്കുന്ന പശ്‌ചാത്തലത്തിലാണ് രണ്ട്...

അഡ്വ. എ ജയശങ്കറിന് അംഗത്വം പുതുക്കി നൽകാതെ സിപിഐ

തിരുവനന്തപുരം: അഡ്വ. എ ജയശങ്കറിനെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറിനെ ഒഴിവാക്കിയത്. ഇത്തവണ അംഗത്വം പുതുക്കി നല്‍കേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സോഷ്യല്‍ മീഡിയയിലും...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഐ നിര്‍വാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്‌ഥാനാര്‍ഥികള്‍ ആകേണ്ടവരുടെ മാനദണ്ഡവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഇന്നുണ്ടാകും. രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍...
- Advertisement -