സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

By Web Desk, Malabar News
cpi
Representational Image
Ajwa Travels

തിരുവനന്തപുരം: സിപിഐഎം, സിപിഐ തർക്കം തുടരുന്നതിനിടെ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്ത് വിടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നേക്കാം. കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് ആവില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്‌താവനയിലാണ് സിപിഐഎം- സിപിഐ തർക്കം തുടരുന്നത്.

ബിനോയ് വിശ്വത്തിന്റെ നിലപാട് സിപിഐഎം ചോദ്യം ചെയ്‌തപ്പോൾ സിപിഐ പൂർണ പിന്തുണ നൽകി. സിപിഐ നിലപാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സഹായിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞതോടെ തർക്കം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.

Read Also: പത്‌മനാഭസ്വാമി ക്ഷേത്രം നിത്യചിലവിന് കടമെടുക്കുന്നു; 2 കോടി നൽകി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE