Fri, Jan 23, 2026
18 C
Dubai
Home Tags CPIM- CPI State Leadership Meeting

Tag: CPIM- CPI State Leadership Meeting

പത്തനംതിട്ട സംഘർഷം; സിപിഐഎം–സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന്

പത്തനംതിട്ട: ജില്ലയിൽ സിപിഐഎം–സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. പരസ്‌പരമുള്ള സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് ചർച്ച. സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍ – സിപിഐഎം സെക്രട്ടറി കെപി ഉദയഭാനു എന്നിവർ നേതൃത്വം...

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന് മുതൽ

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്‌ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ തെളിവെടുപ്പ് നേരത്തെയാക്കി. തെളിവെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. ജി സുധാകരനടക്കമുള്ള നേതാക്കൾക്ക് എതിരായ ആരോപണങ്ങളിൽ കമ്മീഷൻ തെളിവ് ശേഖരിക്കും. പരാതിക്കാരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ...

സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാവും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ അന്തിമ റിപ്പോർട്ടിലേക്ക് സിപിഎം കടക്കുകയാണ്. 14 ജില്ലകളുടെയും മണ്ഡലം തിരിച്ചുള്ള റിവ്യൂ പൂർത്തിയായതിന് പിന്നാലെയാണ് സംസ്‌ഥാനതല അവലോകനത്തിലേക്ക് സിപിഎം...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും, പ്രകടനപത്രിക രൂപീകരണവും, എൽഡിഎഫ് ജാഥയുമാണ് മുഖ്യ...

സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തും

തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനായി സംസ്‌ഥാന സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. എകെജി സെന്ററില്‍ വച്ച് സിപിഐഎം നേതൃയോഗവും, എംഎന്‍ സ്‌മാരകത്തിൽ വച്ച് സിപിഎം നേതൃയോഗവും...
- Advertisement -