സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാവും

By Staff Reporter, Malabar News
CPM State Secretariat today
Ajwa Travels

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ അന്തിമ റിപ്പോർട്ടിലേക്ക് സിപിഎം കടക്കുകയാണ്. 14 ജില്ലകളുടെയും മണ്ഡലം തിരിച്ചുള്ള റിവ്യൂ പൂർത്തിയായതിന് പിന്നാലെയാണ് സംസ്‌ഥാനതല അവലോകനത്തിലേക്ക് സിപിഎം കടക്കുന്നത്.

ഇന്നും നാളെയും സെക്രട്ടറിയേറ്റ് ചേർന്ന് അന്തിമ റിപ്പോർട്ടിന് രൂപം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ സംസ്‌ഥാന സമിതി യോഗവും ചേരും. അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി സുധാകരനെതിരായ ആക്ഷേപങ്ങളും കുണ്ടറ, അരുവിക്കര മണ്ഡലങ്ങളിൽ ഉയർന്ന പരാതികളും സംസ്‌ഥാന സമിതി ചർച്ചചെയ്യും. വനിതാ കമ്മീഷൻ അധ്യക്ഷ തിര‌ഞ്ഞെടുപ്പിലും സിപിഎം തീരുമാനമെടുക്കും.

Read Also: കെപിസിസി പുനസംഘടന; കെ സുധാകരൻ ഇന്ന് ഡെൽഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE