Tag: CPM State Committee
വിഎസ്, പാർട്ടിയുടെ ഏറ്റവും വലിയ കരുത്ത്; പ്രത്യേക ക്ഷണിതാവാക്കും- എംവി ഗോവിന്ദൻ
തിരുവനന്തപുരം: പാർട്ടിയുടെ ഏറ്റവും വലിയ കരുത്തനായ നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം സംസ്‌ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളിൽ ഒരാളായി വിഎസ് ഉണ്ടാകുമെന്നും പാർട്ടി പത്രത്തിലെ അഭിമുഖത്തിൽ...
സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും സംരക്ഷിക്കും; കോടിയേരി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും എന്ത് വില കൊടുത്തും ഈ നീക്കത്തെ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു. മികച്ച നിലയിൽ മുന്നോട്ട് പോകുന്ന സംസ്‌ഥാന വികസന പദ്ധതികളെ നിരന്തരം കേന്ദ്രം തടസപ്പെടുത്തുകയാണെന്നും...
മന്ത്രിമാരുടെ പ്രവർത്തനം ദയനീയം; സിപിഎം സംസ്‌ഥാന സമിതി വിമർശനം
തിരുവനന്തപുരം: മന്ത്രിമാർ മടിയൻമാരായെന്നും യാത്ര ചെയ്യാൻ പലർക്കും താൽപര്യമില്ലെന്നും ഇതുമൂലം പ്രവർത്തനം ദയനീയമാണെന്നുമാണ് സിപിഎം സംസ്‌ഥാന സമിതിസമിതിയിൽ വിമർശനം ഉയർന്നത്. തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം വകുപ്പുകളാണ് വിമർശനത്തിന് വിധേയമായത്.
ഒന്നാം പിണറായി...
സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം വിവാദമായതോടെ എസ്എഫ്ഐക്കെതിരെ വിമർശനം ഉയരാൻ സാധ്യതയുണ്ട്. തൃക്കാക്കര പരാജയം പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യവും...
സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്‌ഥാന സമിതിയും ചേരും. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ്...
സിപിഎം സംസ്‌ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും
തിരുവന്തപുരം: സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ചേരും. സമ്മേളനത്തിൽ പുതിയ സംസ്‌ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം എകെജി സെന്ററിൽ ചേരുന്ന ആദ്യ യോഗമാണിത്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ...
വനിതാ നേതാക്കളോട് മോശം പെരുമാറ്റം; വിമർശനവുമായി ആർ ബിന്ദു
കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളന ചര്‍ച്ചയില്‍ വിമർശനവുമായി മന്ത്രി ആർ ബിന്ദു. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്നാണ് മന്ത്രിയുടെ വിമർശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും ശരിയായി പരിഗണിക്കുന്നില്ല....
സിപിഎം സംസ്‌ഥാന സമ്മേളനം; ഇന്ന് മൂന്നാം ദിനം
കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിൽ മറുപടി പറയും. വികസന നയരേഖയിലുള്ള ചർച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പോലീസിനും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷ...