Tag: Crime News
ആറു വയസുകാരിയുടെ കൊലയ്‌ക്ക് പിന്നിൽ ദുർമന്ത്രവാദം? രണ്ടാനമ്മയുടെ മൊഴിയിൽ വൈരുധ്യം
എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. കൊലയ്‌ക്ക് പിന്നിൽ ദുർമന്ത്രവാദമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്‌റ്റിലായ അനിതയുടെ മൊഴിയിലുള്ള വൈരുധ്യമാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
ദുർമന്ത്രവാദ സാധ്യതയെ...
നിർണായകമായത് ബസിൽ കളഞ്ഞ ഫോൺ; വിജയലക്ഷ്‌മിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടി
ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ വിജയലക്ഷ്‌മിയുടെ (40) മൃതദേഹം കണ്ടെത്തി. വിജയലക്ഷ്‌മി തിരോധനക്കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം...
മാനവീയം വീഥിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; യുവതി അറസ്‌റ്റിൽ
തിരുവനന്തപുരം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ സുഹൃത്തായ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാനവീയം വീഥിക്ക് സമീപം പോലീസിന്റെ റൗഡി ലിസ്‌റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് പത്തനംതിട്ട മലയാലപ്പുഴ...
യുവാവിനെ ബന്ദിയാക്കി പണം തട്ടിയ കേസിൽ പ്രതി പരാതിക്കാരൻ തന്നെ; ആസൂത്രിത നാടകം
കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ ബന്ദിയാക്കിയ ശേഷം പണം കവർന്നെന്ന പരാതിയിൽ വൻ ട്വിസ്‌റ്റ്. പ്രതി പരാതിക്കാരൻ തന്നെയെന്ന് അന്വേഷണ സംഘം അറിയിച്ചു. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലും കൂട്ടാളികളും ചേർന്ന് പണം...
യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ, 25 ലക്ഷം തട്ടിയെടുത്തു; അന്വേഷണം
കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൈയിലുണ്ടായിരുന്ന 25 ലക്ഷം...
കടം കൊടുത്ത പണം തിരികെ ചോദിച്ചു; വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് ക്രൂരമർദ്ദനം
മലപ്പുറം: വേങ്ങരയിൽ വയോധിക ദമ്പതികൾക്ക് നേരെ ക്രൂരമർദ്ദനം. കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തിന് നേരെയാണ് മർദ്ദനം ഉണ്ടായത്. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്....
മകളുമായി സൗഹൃദം; യുവാവിനെ പിതാവ് കുത്തിക്കൊന്നത് മദ്യലഹരിയിലെന്ന് പോലീസ്
കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം...
കൊൽക്കത്ത ബലാൽസംഗ കൊല; പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് സമരത്തിലുള്ള ഡോക്‌ടർമായുള്ള ചർച്ചക്ക് പിന്നാലെ കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം. ഇന്നലെ...






































