Fri, Jan 23, 2026
17 C
Dubai
Home Tags Dalid Rape in UP

Tag: Dalid Rape in UP

ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി; പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം

മിര്‍സാപൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ പോലീസ് ലോക്കപ്പിലാക്കുകയും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തതായി കുടുംബം ആരോപിച്ചു. നിലവില്‍...

ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്‌ഥയിൽ

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ ആറുവയസുകാരി ക്രൂര പീഡനത്തിനിരയായി. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. 15ആം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് പെൺകുട്ടിയുടെ കുടുംബം...

യു.പിയില്‍ യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ചെയ്‌തു

ഉത്തർപ്രദേശ്: ബലാൽസംഗ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത. കാണ്‍പുര്‍ ദേഹത് ജില്ലയില്‍ 22 കാരിയെ വീട്ടില്‍ കടന്നുകയറി രണ്ടുപേര്‍ കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി. മുന്‍ ഗ്രാമത്തലവനടക്കം രണ്ടുപേര്‍ ചേര്‍ന്നാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി...
- Advertisement -